കൊയിലാണ്ടി: ചേമഞ്ചേരി ഇരുവിലിടാത്തു തറവാട്ട് കാരണവർ മേലൂർ കൊതേരി ‘കൃഷ്ണ’ യിൽ ബാലൻ നായർ (82) അന്തരിച്ചു. ദീർഘകാലം ആന്ധ്രയിലെ ബാപട്ലയിൽ ഹോട്ടൽ ബിസിനസ് നടത്തിയിരുന്നു.
ഭാര്യ: തിലകം (ചന്ദന ബ്യൂട്ടി പാർലർ, പൂക്കാട് )
മക്കൾ: മനോജ്, ഷിനോജ് (വാട്ടർ ടെക്. കോഴിക്കോട് )
മരുമക്കൾ: മണി (അദ്ധ്യാപിക, ശ്രീരാമാനന്ദ ആശ്രമം സ്കൂൾ), ധന്യ
സഹോദരങ്ങൾ: പരേതരായ മീനാക്ഷി അമ്മ, ഗംഗാധരൻ നായർ
സഞ്ചയനം : ബുധൻ








































Discussion about this post