മേപ്പയ്യൂർ: മേലടി ഉപജില്ല ഹൈസ്കൂൾ വിഭാഗം ഗണിത പ്രശ്നോത്തരിയിൽ അദ്വൈത് സന്ദീപ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാർഥിയാണ് മണിയൂർ സ്വദേശിയായ ഈ മിടുക്കൻ.
നാദാപുരം സി സി യു പി സ്കൂൾ അധ്യാപകൻ ബി സന്ദീപിൻ്റെയും മേപ്പയ്യൂർ ഗവ. ഹൈസ്കൂൾ അധ്യാപിക അനുവിൻ്റെയും മകനാണ്.
Discussion about this post