പയ്യോളി: മേലടി ബീച്ച് റോഡ് ഒരുമ റസിഡൻ്റ്സ് അസോസിയേഷൻ വാർഷിക തിരഞ്ഞെടുപ്പ് പൊതുയോഗം നടത്തി.
പ്രസിഡൻ്റ് സി കെ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ സനൽ, സി കെ മുകുന്ദൻ പ്രസംഗിച്ചു.
ഭാരവാഹികളായി സി കെ മുകുന്ദൻ (പ്രസിഡൻ്റ്), കെ കെ ഷംസു, ഇ നിർമ്മല (വൈസ് പ്രസി.മാർ), എൻ ശിവദാസൻ (സെക്രട്ടറി), ടി പി അഷ്റഫ്, എസ് കെ സിറാജ് (ജോ. സെക്ര.മാർ), കെ സനൽ കുമാർ (ട്രഷറർ), നഗരസഭാംഗം അൻസില ഷംസു, കെ വി ചന്ദ്രൻ (രക്ഷാധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post