http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Saturday, June 14, 2025
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    താങ്കൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായോ?: വടകര അഗ്നിരക്ഷാ നിലയം ക്ഷണിക്കുന്നു, സിവിൽ ഡിഫൻസിലേക്ക്..

    പയ്യോളി ഗവ. വൊക്കേഷനൽ ഹയർസെക്കൻ്ററി സ്കൂളിൽ, വി എച്ച് എ സ് ഇ വിഭാഗം ഉന്നത വിജയികൾക്ക് അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

    1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ചു;മുണ്ടഴിപ്പിച്ച് ഫോട്ടോയെടുപ്പിച്ചു,നാദാപുരം സ്വദേശിയായ പ്രവാസിവ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി,രണ്ടുപേർ പിടിയിൽ

    സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് തട്ടിപ്പ്;പേരാമ്പ്ര സ്വദേശി പോലീസിന്റെ പിടിയിൽ

    കീഴൂർ മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തിരി തെളിഞ്ഞു

    തിക്കോടിയൻ സ്മാരക ജി വി എച്ച് എസ് സ്കൂളിൽ, വിഎച്ച്എസ്ഇ ഉന്നത വിജയികൾക്കുള്ള അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

    ഹണി ട്രാപ്പിൽ കുടുങ്ങിയ യുവാവിൻ്റെ പണവും വാഹനവും നഷ്ടപ്പെട്ടു: വടകരയിൽ യുവതിയടക്കം രണ്ടു പേർ പിടിയിൽ

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

    ഭാരത് സേവക് സമാജ് ‘ഭാരത് സേവക്’ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക എം പി ശരണ്യയ്ക്ക്

    നാടക സംഗീത ശാഖയിൽ തൻ്റേതായ ഇടം അടയാളപ്പെടുത്തി ആ പൂർണ ‘ചന്ദ്രിക’ മാഞ്ഞു: അനുഗ്രഹീത ഗായിക കൊല്ലം പി വി ചന്ദ്രികയ്ക്ക് ശ്രദ്ധാഞ്ജലി

    പ്രണയവും സൗഹൃദവും, സ്നേഹവും വഴിയുന്ന ചിത്രങ്ങൾ, ഉരുളൻ കല്ലുകളിലെ സൗന്ദര്യം: സർഗാലയ കരകൗശല മേളയിൽ സന്ദർശകരെ ആകർഷിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള അമിത് പരേഖിൻ്റെ സ്റ്റാൾ

    മൂടാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം: 20 ന് തുടക്കമാവും, കലാമത്സരങ്ങൾ ഡിസം.1 ന് ഇ എം എസ് ഹാളിൽ

    ഭരണഘടനയുടെ സന്ദേശവും ആമുഖവും എല്ലാവരെയും ഓർമ്മിപ്പിക്കുവാനും എല്ലാവരിലും എത്തിക്കുവാനുമുള്ള സാമൂഹ്യ ഉത്തരവാദിത്തം കലോത്സവങ്ങൾക്ക്: ടി പി രാമകൃഷ്ണൻ എം എൽ എ

    കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീണു; തിരുവങ്ങൂർ സ്കൂൾ ചാമ്പ്യന്മാർ

    പുതുമയാർന്ന ഓളങ്ങൾ തീർത്ത് കൗമാര ഉത്സവത്തിൻ്റെ രണ്ടാം ദിനം കളറാക്കിയ ചാരിതാർഥ്യം: മേലടി ഉപജില്ലാ കലോത്സവത്തിൽ ‘പ്രോഗ്രാം കമ്മിറ്റി’ ഏറ്റെടുത്ത് അധ്യാപികമാർ

    ഒമ്പത് വേദികളിൽ നാലായിരത്തിൽപരം വിദ്യാർഥികൾ മാറ്റുരയ്ക്കും: മേലടി ഉപജില്ല സ്കൂൾ കലാ മാമാങ്കത്തിന് തിരശ്ശീല ഉയർന്നു, ഇനി കലയുടെ തുലാപ്പെയ്ത്തിൽ ആസ്വാദക ഹൃദയം കുളിരണിയും

    നാലുദിവസങ്ങളിലായി നാലായിരം വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും, കലാ മാമാങ്കത്തിന് ഒരുക്കങ്ങൾ പൂർത്തിയായി: മേലടി ഉപജില്ല സ്കൂൾ കലോത്സവത്തിന് ചെറുവണ്ണൂർ ഗവ. എച്ച് എസിൽ നാളെ തിരിതെളിയും

  • വിനോദം
    • All
    • സിനിമ
    ലഹരിക്കെതിരെ വിഷ്വൽ ആൽബവുമായി കൊയിലാണ്ടിയിലെ കലാകാരന്മാർ

    എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

    കുടുംബ സമേതം പൊട്ടിച്ചിരിപ്പിക്കാൻ ‘മരണമാസ്’; വിഷു റിലീസ് ചിത്രം നേടുന്നത് അമ്പരപ്പിക്കുന്ന കള ക്ഷൻ

    പൃഥ്വി ആരെയും ചതിച്ചിട്ടില്ല, മോഹൻലാലിന് അറിയാത്തതായി സിനിമയിൽ ഒന്നുമില്ല -മല്ലികാ സുകുമാരൻ

    എമ്പുരാനിൽ നിന്ന് 17 രംഗങ്ങളും, ചില പരാമർശങ്ങളും മാറ്റും; വില്ലന്റെ പേരും മാറ്റുന്നു

    എമ്പുരാന്റെ സെൻസറിങ്ങിൽ ആർഎസ്എസ് നോമിനികൾക്ക് വീഴ്ച പറ്റിയെന്ന്  ബിജെപി

    വിവാദങ്ങൾക്കിടെ, കളക്ഷനിൽ ചരിത്രം കുറിച്ച് എമ്പുരാൻ, ആദ്യദിനം എൽ 2 ശരിക്കും എത്ര നേടി?

    സിനിമയിലെ ദിവസവേതനക്കാർക്ക് വീടുകൾ നിർമിക്കാൻ 1.30 കോടി രൂപ സംഭാവന നൽകി നടൻ വിജയ് സേതുപതി

    തുണി പൊക്കി കാണിക്കുന്നതും അശ്ലീലം പറയുന്നതുമല്ല സിനിമാനിർമാണം; വിനായകനെതിരെ സിയാദ് കോക്കർ

  • ചരമം
No Result
View All Result

https://Wa.me/+917593992288 https://Wa.me/+917593992288 https://Wa.me/+917593992288
Home Uncategorized

‘വാർത്തകൾക്കിടയിൽ മീനാക്ഷിയെ കണ്ടെത്തൽ’ ആദ്യ ആഴ്ചയിലെ മത്സര വിജയിയെ ഇന്നറിയാം… നറുക്കെടുപ്പ് വൈകീട്ട് 3 മണിക്ക്..

by PR news Desk
July 9, 2022
in Uncategorized
‘വാർത്തകൾക്കിടയിൽ മീനാക്ഷിയെ കണ്ടെത്തൽ’ ആദ്യ ആഴ്ചയിലെ മത്സര വിജയിയെ ഇന്നറിയാം… നറുക്കെടുപ്പ് വൈകീട്ട് 3 മണിക്ക്..
Share on FacebookShare on WhatsappShare on Twitter
https://Wa.me/+918547397967 https://Wa.me/+918547397967 https://Wa.me/+918547397967

പയ്യോളി വാർത്തകൾ വായനക്കാർക്ക് ആഴ്ചകൾ തോറും സമ്മാനം നേടാവുന്ന മീനാക്ഷിയെ കണ്ടെത്തൽ സമ്മാന പദ്ധതിയുടെ ആദ്യ ആഴ്ചത്തെ വിജയിയെ ഇന്നറിയാം. വൈകീട്ട് 3 മണിക്കാണ് നറുക്കെടുപ്പ്. രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്നലെ മുതൽ ആരംഭിക്കുകയും ചെയ്തു. ഓരോ ദിവസവും ആയിരക്കണക്കിന് പേരാണ് മീനാക്ഷിയെ കണ്ടെത്തി സ്‌ക്രീൻ ഷോട്ട് എടുത്ത് ഞങ്ങൾക്ക് അയക്കുന്നത്.

https://Wa.me/+919605319660 https://Wa.me/+919605319660 https://Wa.me/+919605319660

എന്താണ് മത്സരം..?

(ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർക്ക് വേണ്ടി)

http://wa.me/919400858456 http://wa.me/919400858456 http://wa.me/919400858456

പയ്യോളി വാർത്തകൾ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ വാർത്തകൾക്കിടയിൽ ചിലപ്പോഴൊക്കെ ദാ.. 👇 ഇത്പോലെ മീനാക്ഷി എന്ന സുന്ദരി പൂച്ചക്കുട്ടി പ്രത്യക്ഷപ്പെടും.

ഇത് 👆 ഉദാഹരണത്തിന് മാത്രം കൊടുക്കുന്നതാണ്. ഇത് അയക്കരുത്

ഒരു ദിവസത്തെ എല്ലാ വാർത്തകളിലും ഉണ്ടാവില്ല കേട്ടോ.. ചിലതിൽ മാത്രം.. മീനാക്ഷിയെ കാണുമ്പോൾ മുതൽ ഭാഗ്യം നിങ്ങളെ ത്തേടിവരും. മീനാക്ഷിയെക്കണ്ടാൽ അത്, വാർത്തയുൾപ്പടെ സ്‌ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെക്കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ നൽകും. മാത്രമല്ല 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..

ആദ്യ ആഴ്ചയിലെ മത്സരം

2022 ജൂലൈ 1 നാണ് മത്സരം ആരംഭിച്ചത്. ജൂലൈ 7 നാണ് ആദ്യ ആഴ്ചത്തെ മത്സരം അവസാനിക്കുന്നത്. വെള്ളി മുതൽ അടുത്ത വ്യാഴം വരെയാണ് ഓരോ ആഴ്ചയിലേയും മത്സരം. ഓരോ ദിവസവും ‘മീനാക്ഷി’യെ കണ്ടെത്തി സ്‌ക്രീൻ ഷോട്ട് അയയ്ക്കുന്നവർക്കെല്ലാം അതാത് സമയങ്ങളിൽ തന്നെ മറുപടി അയക്കുന്നുണ്ട്. ഇവരുടെയൊക്കെ മൊബൈൽ നമ്പർ അതാത് സമയം തന്നെ ഞങ്ങളുടെ സർവറിൽ സൂക്ഷിച്ച് വെക്കുന്നു. ഒന്നിലധികം വാർത്തകളിൽ ‘മീനാക്ഷി’ ഉണ്ടെങ്കിൽ അങ്ങനെ അയക്കുന്നവരുടെ ഡേറ്റ അത്രയും തവണ സർവറിൽ റെക്കോർഡ് ചെയ്യപ്പെടുന്നുമുണ്ട്. അതായത് വ്യത്യസ്ത വാർത്തകൾക്കിടയിൽ നിങ്ങൾ 2 തവണ മീനാക്ഷിയെ കണ്ടു എന്നിരിക്കട്ടെ,… രണ്ട് തവണയും നിങ്ങൾക്ക് സ്‌ക്രീൻ ഷോട്ട് അയക്കാവുന്നതാണ്. അങ്ങിനെ വരുമ്പോൾ രണ്ട് തവണ നിങ്ങളുടെ നമ്പർ ഞങ്ങളുടെ സർവ്വറിൽ സൂക്ഷിക്കുകയും

നിങ്ങൾക്ക് വിജയിക്കാനുള്ള സാധ്യത കൂടുകയും ചെയ്യുമെന്ന് സാരം. എന്നാൽ അതാത് ദിവസത്തെ വാർത്തകളിൽ ഉള്ള മീനാക്ഷിയെ അതാത് ദിവസം രാത്രി 11 മണിക്ക് മുമ്പായി തന്നെ അയക്കണം. മുമ്പത്തെ ദിവസത്തെ സ്‌ക്രീൻ ഷോട്ട് സമ്മാനത്തിനായി പരിഗണിക്കുന്നതല്ല. ഓരോ ദിവസവും മാനുവൽ ആയും ഈ റെക്കോർഡ് പരിശോധിക്കപ്പെടുന്നുണ്ട്. ദുരുപയോഗത്തിലൂടെയുള്ള സ്‌ക്രീൻ ഷോട്ടുകൾ പരിഗണിക്കുന്നതല്ല.വ്യാഴാഴ്ച അവസാനിക്കുന്ന അതാത് ആഴ്ചത്തെ മത്സരം വെള്ളിയാഴ്ച ക്രോഡീകരിച്ച് ശനിയാഴ്ച നറുക്കെടുപ്പ് നടത്തി വിജയികളെ കണ്ടെത്തുന്നു. ഞായറാഴ്ച സമ്മാനവും കൈമാറുന്നു.

ആദ്യ ആഴ്ചത്തെ സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് പയ്യോളിയിലെ പ്രമുഖ ബേക്കറി സ്ഥാപനമായ ഷൈനിങ് ബേക്കറി ആണ്. ജൂലൈ 9 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് സ്പോൺസർ കൂടിയായ ഷൈനിംഗ് ബേക്കറി ഉടമയും പയ്യോളി വ്യാപാരി വ്യവസായി ഏകോപന സമിതി ട്രഷറർ കൂടിയായ നിധീഷ് ഷൈനിങ് ആണ് സമ്മാനാർഹരെ തിരഞ്ഞെടുക്കുന്നത്. ഒരാഴ്ച മത്സരത്തിൽ പങ്കെടുത്ത ഞങ്ങളുടെ സെർവറിൽ സൂക്ഷിക്കുന്ന മൊബൈൽ നമ്പറുകളിൽ നിന്ന് ഒരു ഭാഗ്യ ശാലിയെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു. ഈ നമ്പറുകൾ അത്രയും തന്നെ മെഗാ ബമ്പർ നറുക്കെടുപ്പിനായി വീണ്ടും പരിഗണിക്കുന്നതാണ്. ജൂലൈ 8 മുതൽ രണ്ടാമത്തെ ആഴ്ചത്തെ മത്സരം പുനരാരംഭിച്ചിരിക്കുന്നു. 2022 ഡിസംബർ 31 വരെ മത്സരം തുടരുകയും 2023 ജനുവരി 1 ന് ബമ്പർ നറുക്കെടുപ്പിലൂടെ സ്മാർട്ട് ഫോൺ വിജയിയെ കണ്ടെത്തുകയും ചെയ്യുന്നു.

പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

ഉദ്യോഗസ്ഥർ സൈക്കിൾ ഉപയോഗിക്കണമെന്ന വിചിത്ര ഉത്തരവ്; വടകര മുനിസിപ്പാലിറ്റിക്ക് സൈക്കിളും പമ്പും നൽകി യൂത്ത് കോൺഗ്രസ്സ്

June 9, 2025
പിതാവിൻ്റെ മരണത്തിലുള്ള സംശയം: തുറയൂർ ചെരിച്ചിൽ പള്ളി ഖബർസ്ഥാനിൽ നിന്നും മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം തുടങ്ങി

തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘ഉന്നത വിജയികൾക്ക് അനുമോദനം’

June 5, 2025
മത്സ്യ ബന്ധനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

June 2, 2025
അഴിയൂരിൽ കിണർ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞു: മണ്ണിനടിയിലകപ്പെട്ട രണ്ടു തൊഴിലാളികളിൽ ഒരാളെ രക്ഷപ്പെടുത്തി, രക്ഷാപ്രവർത്തനം തുടരുന്നു

May 24, 2025
നന്തി ചിങ്ങപുരം റോഡിൽ നിർമാണത്തിലിരിക്കുന്ന മതിൽ തകർന്ന് വീണ് തൊഴിലാളി മരിച്ചു

May 19, 2025
Next Post
പോലീസിൽ വീണ്ടും അഴിച്ചുപണി; മ​നോ​ജ് എ​ബ്ര​ഹാം വി​ജി​ല​ൻ​സ് ഡ​യ​റ​ക്ടർ

ഷാൻ വധക്കേസ് പ്രതി ജയിൽ ചാടി; തിരച്ചിൽ ഊർജിതം

Discussion about this post

RECOMMENDED

ആശ്വാസം; സംസ്ഥാനത്ത് കുത്തനെ ഇടിഞ്ഞ് സ്വർണവില

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്; ഇന്നത്തെ നിരക്ക് അറിയാം

June 14, 2025
താങ്കൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായോ?: വടകര അഗ്നിരക്ഷാ നിലയം ക്ഷണിക്കുന്നു, സിവിൽ ഡിഫൻസിലേക്ക്..

താങ്കൾക്ക് പതിനെട്ട് വയസ്സ് പൂർത്തിയായോ?: വടകര അഗ്നിരക്ഷാ നിലയം ക്ഷണിക്കുന്നു, സിവിൽ ഡിഫൻസിലേക്ക്..

June 14, 2025
പയ്യോളി ഗവ. വൊക്കേഷനൽ ഹയർസെക്കൻ്ററി സ്കൂളിൽ, വി എച്ച് എ സ് ഇ വിഭാഗം ഉന്നത വിജയികൾക്ക് അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

പയ്യോളി ഗവ. വൊക്കേഷനൽ ഹയർസെക്കൻ്ററി സ്കൂളിൽ, വി എച്ച് എ സ് ഇ വിഭാഗം ഉന്നത വിജയികൾക്ക് അനുമോദനവും ലൈബ്രറി ഉദ്ഘാടനവും

June 14, 2025
എൽകെജിയിലും ഒന്നാം ക്ലാസ്സിലും വരെ പരീക്ഷ; വിദ്യാഭ്യാസ രീതികളിൽ മാറ്റം വരുത്തണമെന്ന് മന്ത്രി

പെട്ടി പരിശോധന രാഷ്ട്രീയ വിവാദമാക്കേണ്ട ആവശ്യമില്ല: വി ശിവന്‍കുട്ടി

June 14, 2025
അനധികൃത താമസം; 27 ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ബിഷപ് ഹൗസിൽ കയറി വൈദികനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

June 14, 2025

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!