http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Wednesday, April 22, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    ദേശീയപാത സർവ്വീസ് റോഡുകൾ തുറന്ന് കൊടുക്കണം: മുക്കാളി അടിപ്പാത ആക്ഷൻ കമ്മിറ്റി

    നേഷണൽ യൂത്ത് വോളി ചാമ്പ്യന്മാരായ കേരള ടീം അംഗം എസ് വിപാഷയ്ക്ക് ജന്മനാടിൻ്റെ സ്നേഹാദരം

    കേരള സ്റ്റേറ്റ് ലൈബ്രേറിയൻസ് യൂണിയൻ താലൂക്ക് സമ്മേളനം കൊയിലാണ്ടിയിൽ

    മുതുവന കായലാണ്ടിയിൽ ലക്ഷ്മി അമ്മ അന്തരിച്ചു

    തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ടകത്ത്: പി വി അന്‍വറുമായി ഒരുതരത്തിലുള്ള ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കെ കെ രമ

    യുവതി അബദ്ധത്തിൽ കിണറ്റിൽ വീണു;  രക്ഷരായി ഫയർഫോഴ്സ്

    യുവതി കിണറിൽ വീണു: രക്ഷകരായി വടകര അഗ്നി രക്ഷാ സേന

    നന്തിബസാർ കുറൂളിക്കുനി മീനാക്ഷി അന്തരിച്ചു

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമം: വിവിധ മേഖലകളിൽ വേനലവധി പരിശീലനം 25 മുതൽ

    ചേലിയ കഥകളി വിദ്യാലയത്തിൽ കഥകളി പഠന ശിബിരത്തിന് തുടക്കമായി: കഥകളിയുടെ ആരവവുമായി ചേലിയ ഗ്രാമം

    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

  • വിനോദം
    • All
    • സിനിമ
    ഇതിഹാസ ഗായികയ്ക്ക് വിട..! ആശാ ഭോസ് ലേ അന്തരിച്ചു

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

  • ചരമം
No Result
View All Result

Home Featured

മീനാക്ഷിയെ കണ്ടെത്താൻ നെട്ടോട്ടം…! രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്നവസാനിക്കും.. വിജയിയെ ശനിയാഴ്ച അറിയാം…

by PR news Desk
July 14, 2022
in Featured
മീനാക്ഷിയെ കണ്ടെത്താൻ നെട്ടോട്ടം…! രണ്ടാമത്തെ ആഴ്ചയിലെ മത്സരം ഇന്നവസാനിക്കും.. വിജയിയെ ശനിയാഴ്ച അറിയാം…
Share on FacebookShare on WhatsappShare on Twitter
http://wa.me/919447930223 http://wa.me/919447930223 http://wa.me/919447930223

വാർത്തകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മീനാക്ഷി എന്ന പൂച്ചക്കുട്ടിയെ കണ്ടെത്താൻ പയ്യോളി വാർത്തകൾ വായനക്കാർക്കായി സംഘടിപ്പിക്കുന്ന മത്സരം രണ്ടാമത്തെ ആഴ്ച അതിഗംഭീരമായി മുന്നേറിക്കൊണ്ടിരിക്കുന്നു.

https://forms.gle/54eP2FmbjHRoVPPA6 https://forms.gle/54eP2FmbjHRoVPPA6 https://forms.gle/54eP2FmbjHRoVPPA6

സമ്മാനം കിട്ടുമോ..? ഉടായിപ്പാണോ..?? എന്നൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ച വരെ പലരുടെയും സംശയം… എന്നാൽ പയ്യോളി അയനിക്കാട് സ്വദേശിയായ വീട്ടമ്മ, സുജാതയ്ക്ക് സമ്മാനം കിട്ടിയ വാർത്ത പുറത്തു വന്നതിന് ശേഷമുള്ള ഓരോ ദിവസവും മീനാക്ഷിയെത്തേടി വായനക്കാരുടെ ഒഴുക്കാണ്…

https://forms.gle/4fMbTxNAQM9L29tc9 https://forms.gle/4fMbTxNAQM9L29tc9 https://forms.gle/4fMbTxNAQM9L29tc9

രണ്ടാമത്തെ ആഴ്ചത്തെ സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത് പയ്യോളിയിലെ പ്രമുഖ ഇലക്ട്രോണിക്സ് ആൻ്റ് ഹോം അപ്ലൈൻസസ് സ്ഥാപനമായ “ഗുഡ് വേ” ആണ്. 2022 ജൂലൈ 16 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് സ്പോൺസർ കൂടിയായ “ഗുഡ് വേ” സ്ഥാപന ഉടമയും യുവ വ്യവസായിയുമായ കെ സുഫ്‌നാസ് ആണ് സമ്മാനാർഹനെ/യെ തിരഞ്ഞെടുക്കുന്നത്. ഈ ഒരാഴ്ച മത്സരത്തിൽ പങ്കെടുത്ത, ഞങ്ങളുടെ സെർവറിൽ സൂക്ഷിക്കപ്പെട്ട മൊബൈൽ നമ്പറുകളിൽ നിന്ന് ഒരു ഭാഗ്യശാലിയെ തെരഞ്ഞെടുക്കുകയും സമ്മാനം നൽകുകയും ചെയ്യുന്നു. ഈ നമ്പറുകൾ അത്രയും തന്നെ മെഗാ ബമ്പർ നറുക്കെടുപ്പിനായി വീണ്ടും പരിഗണിക്കുന്നതാണ്. ജൂലൈ 15 മുതൽ മൂന്നാമത്തെ ആഴ്ചയിലെ മത്സരം ആരംഭിക്കും. 2022 ഡിസംബർ 31 വരെ മത്സരം തുടരുകയും 2023 ജനുവരി 1 ന് ബമ്പർ നറുക്കെടുപ്പിലൂടെ സ്മാർട്ട് ഫോൺ വിജയിയെ കണ്ടെത്തുകയും ചെയ്യുന്നു.

എന്താണ് മത്സരം..?

(ഇനിയും മത്സരത്തിൽ പങ്കെടുക്കാത്തവർക്ക് വേണ്ടി)

പയ്യോളി വാർത്തകൾ ഓൺലൈൻ ന്യൂസ് പോർട്ടലിന്റെ വാർത്തകൾക്കിടയിൽ ചിലപ്പോഴൊക്കെ ദാ.. 👇 ഇത്പോലെ മീനാക്ഷി എന്ന സുന്ദരി പൂച്ചക്കുട്ടി പ്രത്യക്ഷപ്പെടും.

ഇത് 👆 ഉദാഹരണത്തിന് മാത്രം കൊടുക്കുന്നതാണ്. ഇത് അയക്കരുത്

ഒരു ദിവസത്തെ എല്ലാ വാർത്തകളിലും ഉണ്ടാവില്ല കേട്ടോ.. ചിലതിൽ മാത്രം.. മീനാക്ഷിയെ കാണുമ്പോൾ മുതൽ ഭാഗ്യം നിങ്ങളെ ത്തേടിവരും. മീനാക്ഷിയെക്കണ്ടാൽ അത്, വാർത്തയുൾപ്പടെ സ്‌ക്രീൻ ഷോട്ട് എടുത്ത് 9037210074 എന്ന നമ്പറിൽ ഞങ്ങൾക്ക് വാട്സ് ആപ് അയക്കുക. ഓരോ ആഴ്ചയിലും ഇത്തരത്തിൽ മീനാക്ഷിയെക്കണ്ടെത്തുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഭാഗ്യ ശാലികളായ പ്രിയ വായനക്കാർക്ക് ഞങ്ങൾ സമ്മാനങ്ങൾ നൽകും. മാത്രമല്ല 2023 ജനുവരി ഒന്നിന് നടക്കുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിക്കുന്ന ഒരാൾക്ക് ഒരു സ്മാർട്ട് ഫോണും സ്വന്തമാക്കാം..

വെള്ളി മുതൽ അടുത്ത വ്യാഴം വരെയാണ് ഓരോ ആഴ്ചയിലേയും മത്സരം. ഓരോ ദിവസവും ‘മീനാക്ഷി’യെ കണ്ടെത്തി സ്‌ക്രീൻ ഷോട്ട് അയയ്ക്കുന്നവർക്കെല്ലാം അതാത് സമയങ്ങളിൽ തന്നെ മറുപടി അയക്കുന്നുണ്ട്. ഇവരുടെയൊക്കെ മൊബൈൽ നമ്പർ അതാത് സമയം തന്നെ ഞങ്ങളുടെ സർവറിൽ സൂക്ഷിച്ച് വെക്കുന്നു. ഒന്നിലധികം വാർത്തകളിൽ ‘മീനാക്ഷി’ ഉണ്ടെങ്കിൽ അങ്ങനെ അയക്കുന്നവരുടെ ഡേറ്റ അത്രയും തവണ സർവറിൽ റെക്കോർഡ് ചെയ്യപ്പെടുന്നുമുണ്ട്. അതായത് വ്യത്യസ്ത വാർത്തകൾക്കിടയിൽ നിങ്ങൾ 2 തവണ മീനാക്ഷിയെ കണ്ടു എന്നിരിക്കട്ടെ,… രണ്ട് തവണയും നിങ്ങൾക്ക് സ്‌ക്രീൻ ഷോട്ട് അയക്കാവുന്നതാണ്. അങ്ങിനെ വരുമ്പോൾ രണ്ട് തവണ നിങ്ങളുടെ നമ്പർ ഞങ്ങളുടെ സർവ്വറിൽ സൂക്ഷിക്കപ്പെടുകയും നിങ്ങൾക്ക് വിജയിക്കാനുള്ള സാധ്യത വർദ്ധിക്കുകയും ചെയ്യുമെന്ന് സാരം. എന്നാൽ അതാത് ദിവസത്തെ വാർത്തകളിൽ ഉള്ള മീനാക്ഷിയെ അതാത് ദിവസം രാത്രി 11 മണിക്ക് മുമ്പായി തന്നെ അയക്കണം. മുമ്പത്തെ ദിവസത്തെ സ്‌ക്രീൻ ഷോട്ട് സമ്മാനത്തിനായി പരിഗണിക്കുന്നതല്ല. ഓരോ ദിവസവും മാനുവൽ ആയും ഈ റെക്കോർഡ് പരിശോധിക്കപ്പെടുന്നുണ്ട്. ദുരുപയോഗത്തിലൂടെയുള്ള സ്‌ക്രീൻ ഷോട്ടുകൾ പരിഗണിക്കുന്നതല്ല. വ്യാഴാഴ്ച അവസാനിക്കുന്ന അതാത് ആഴ്ചത്തെ മത്സരം വെള്ളിയാഴ്ച ക്രോഡീകരിച്ച് ശനിയാഴ്ച നറുക്കെടുപ്പ് നടത്തി വിജയികളെ കണ്ടെത്തുന്നു. ഞായറാഴ്ച സമ്മാനവും കൈമാറുന്നു.

ആദ്യ ആഴ്ചയിലെ മത്സര വിജയി

2022 ജൂലൈ 1 മുതൽ 8 വരെയായിരുന്നു ആദ്യ ആഴ്ചയിലെ മത്സരം നടന്നത്. ജൂലൈ 9 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് നടന്ന നറുക്കെടുപ്പിൽ അയനിക്കാട് പാലേരിമുക്ക് പാറക്കണ്ടി സുജാത ബിനുവാണ് ആദ്യ മത്സര വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. “സമ്മാനം ലഭിക്കുമെന്ന് ഒട്ടും പ്രതീക്ഷയുണ്ടായിരുന്നില്ല എന്നും, പയ്യോളി വാർത്തകളുടെ എല്ലാ വാർത്തകളും സ്ഥിരമായി വായിക്കാറുണ്ട് എന്നും, വാർത്തകൾക്കിടയിൽ മീനാക്ഷിയെ കാണുമ്പോൾ വലിയ സന്തോഷം തോന്നുമെന്നും അത് അപ്പപ്പോൾ തന്നെ സ്‌ക്രീൻ ഷോട്ട് എടുത്ത് അയക്കുമെന്നും” സമ്മാനം ഏറ്റുവാങ്ങിയ ശേഷം സുജാത ബിനു പറഞ്ഞു.

പയ്യോളി വാർത്തകൾക്ക് നിങ്ങൾ നൽകി കൊണ്ടിരിക്കുന്ന സ്നേഹവും പിന്തുണയും തുടരുക… അടുത്ത ഭാഗ്യ ശാലി നിങ്ങൾ ആയിരിക്കട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ…

സ്നേഹപൂർവ്വം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്

October 28, 2025
“കടമകൾക്ക് കരമടക്കാൻ കടല് കടന്നവരുടെ ഖൽബ് നിറഞ്ഞ ഈദ് മുബാറക്‌”

March 30, 2025
ഓക്സോ ബൈക്സ് സമ്മാനപ്പെരുമഴ; വിജയികളെ തെരെഞ്ഞെടുത്തു

January 17, 2025
‘തെരുവുനായ്ക്കളെ സംരക്ഷിക്കുക, മനുഷ്യരെ രക്ഷിക്കുക’, ‘നായകളെ വന്ധ്യംകരിക്കുന്നതിലെ കാപട്യം അവസാനിപ്പിക്കുക’: മനുഷ്യരെ സംരക്ഷിക്കാൻ കൊല്ലം സ്വദേശിയുടെ ഒറ്റയാൾ പോരാട്ടം പയ്യോളിയിൽ

November 13, 2024

ഗതകാല സ്‌മൃതികളെ വർത്തമാന കാലത്തോട് ചേർത്തു വെച്ച മൂരാട് പാലം

March 17, 2024
ലൈഫ് കെയർ നീതി ലാബ് പയ്യോളിയിൽ പ്രവർത്തനം ആരംഭിച്ചു

February 13, 2024
Next Post
മകളുടെ മുന്നിലിട്ട് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ചെറുത്തപ്പോള്‍ ആക്രമണം, കണ്ണുകള്‍ തകര്‍ത്തു

മാതാപിതാക്കൾ ഒറ്റയ്‌ക്കാക്കിയ മൂന്നര വയസ്സുകാരിക്ക് 5–ാം നിലയിൽനിന്ന് വീണ് ദാരുണാന്ത്യം

Discussion about this post

RECOMMENDED

തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം; മരണം 14 ആയി, 5 പേർ അതീവ ഗുരുതരാവസ്ഥയിൽ

വെടിക്കെട്ട് ദുരന്തം; 13 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു,തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

April 22, 2026
അവഗണിക്കുന്നുവെന്ന തോന്നൽ, യുവതി കാമുകനെ വിളിച്ചുവരുത്തി കൈകാലുകളും കണ്ണും കെട്ടി തീകൊളുത്തി കൊന്നു

കോഴിക്കോട് സരോവരം കനോലി കനാലിൽ വീണ വയോധികൻ മരിച്ചു

വാൽപ്പാറ അപകടത്തിൽ ചികിത്സയിലായിരുന്ന നൗഷാദ് അലി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബത്തിന്റെ ആരോപണം

സാമ്പത്തിക നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കാം: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ

April 21, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ഗൾഫ്
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!