
മീനാക്ഷിയെക്കുറിച്ചുള്ള ആദ്യ സൂചനകൾ പുറത്ത് വിട്ടതിന് ശേഷം പയ്യോളി വാർത്ത വായനക്കാരുടെ മുഴുവൻ സംശയമാണിത്…
“മീനാക്ഷി ജപ്പാൻ കാരിയാണെങ്കിൽ എങ്ങനെ മലയാളിത്തമുള്ള ആ പേര് വന്നു..?”

മീനാക്ഷിയെക്കുറിച്ചുള്ള രണ്ടാമത്തെ സൂചനയിൽ ആ കാര്യം പ്രിയ വായനക്കാരുമായി പങ്ക് വെക്കുകയാണ്…
‘മീനാക്ഷി’ എന്നത് അവളുടെ യഥാർത്ഥ നാമമല്ല… ‘മനേകി നെക്കോ’ എന്നതാണ് അവളുടെ യഥാർത്ഥ നാമം.
നമ്മുടെ നാട്ടിലവളെത്തുമ്പോൾ ഓമനത്തത്തോടെ നമ്മളവളെ ‘മീനാക്ഷി’ എന്ന് വിളിക്കും. അത് തന്നെയാണ് അവളുടെയുമിഷ്ടം. ജപ്പാനിലെ ടോക്കിയോ എയർപോർട്ടിൽ നിന്ന് ജൂൺ 30 ന് മീനാക്ഷി നമ്മുടെ നാട്ടിലേക്ക് യാത്ര തിരിക്കുകയായാണ്… ജൂലൈ 1 ന് അവളിങ്ങെത്തും… കൈ നിറയെ സമ്മാനങ്ങളുമായി…!!

കൗതുകത്തോടെ നമ്മൾ കാത്തിരിക്കുന്ന മീനാക്ഷിയെക്കുറിച്ച് കൂടുതലായറിയാൻ ‘പയ്യോളി വാർത്തകൾ’ വായനക്കാർ ഇനി അധിക നാൾ കാത്തിരിക്കേണ്ടതില്ല.
ഭാഗ്യവതിയായ മീനാക്ഷിയെ കാണാൻ…അവളുടെ കയ്യിൽ നിന്നും ഭാഗ്യ സമ്മാനങ്ങൾ നേടാൻ ഇനി ദിവസങ്ങൾ മാത്രം… മീനാക്ഷിയെക്കുറിച്ചുള്ള അടുത്ത സൂചന വരുന്നത് വരെ കാത്തിരിക്കുക…

പയ്യോളി വാർത്തകൾ ഓൺലൈൻ ന്യൂസ് പോർട്ടൽ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുന്നതിനായി നിങ്ങളും ഒപ്പമുണ്ടാവും എന്ന വിശ്വാസത്തോടെ…
സ്നേഹപൂർവം..
ചീഫ് എഡിറ്റർ
പയ്യോളി വാർത്തകൾ
മീനാക്ഷിയെക്കുറിച്ചുള്ള ആദ്യ സൂചനയുടെ വാർത്ത വായിക്കാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക.








































Discussion about this post