പയ്യോളി: ഗ്രാമം ബുക്സ് പ്രസിദ്ധീകരിച്ച ഫൈസൽ പൊയിൽക്കാവിന്റെ മരതകദ്വീപിലേക്ക് എന്ന യാത്രാ വിവരണം ബഷീർ തിക്കോടി പ്രകാശനം ചെയ്തു .കെ കെ ബി സി ബാറ്റ്മിന്റൻ കോർട്ടിൽ നടന്ന ചടങ്ങിൽ പഞ്ചായത്തംഗം ബിനു കാരോളി അദ്ധ്യക്ഷനായി.ബിനീഷ് പട്ടേരി, ജി.പി സുധീർ, ടി.ഖാലിദ്, പി. ടി മുരളീധരൻ അളകാപുരി, അനിൽ തായനാടത്ത്, സതീഷ്കുമാർ, രാജേഷ് തുറയൂർ എന്നിവർ പ്രസംഗിച്ചു.
Discussion about this post