വയനാട്: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. വയനാട് പുതുപ്പാടി മട്ടിക്കുന്നിലെ ബസ്റ്റോപ്പിലും പരിസരത്തെ കടകളിലുമാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മോദി പിണറായി സര്‍ക്കാരുകള്‍ക്കെതിരെ പ്രതിഷേധിക്കാനാണ് പോസ്റ്ററിലെ ആഹ്വാനം. ബിജെപി, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും പോസ്റ്ററിൽ വിമര്‍ശനമുണ്ട്.
Discussion about this post