കോഴിക്കോട് തൊട്ടിൽപാലം പശുക്കടവിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. പശുക്കടവ് പിറക്കൻതോട് സ്വദേശി ആൻഡ്രൂസിന്റെ വീട്ടിലാണ് സംഘം എത്തിയത്. മൂന്ന് സ്ത്രീകളും ഒരു പുരുഷനും സംഘത്തിൽ ഉണ്ടായിരുന്നു. ഇവർക്കെതിരെ തൊട്ടിൽപാലം പൊലീസ് കേസെടുത്തിട്ടുണ്ട്.


Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post