
മണിയൂർ: പ്രശസ്ത സാഹിത്യകാരനും മണിയൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ മലയാളം അധ്യാപകനും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും നാടക നടനുമായ പി ബി മണിയൂർ (85 -പലാപ്പറമ്പത്ത് ബാലൻ) അന്തരിച്ചു.
ഭാര്യ: സി പ്രഭാവതി (റിട്ട. അധ്യാപിക, മണിയൂർ നോർത്ത് എൽ പി സ്കൂൾ)
മക്കൾ: സരിത (എൻ ജി ഒ ക്വാട്ടേർസ് ജി എച്ച് എസ് എസ്, വെള്ളിമാടുകുന്ന്), സുധീപ് (സ്റ്റാൻ്റേർഡ് ചാർട്ടേർഡ് ബാങ്ക്), ബിമൽ (എഞ്ചിനീയർ).
മരുമക്കൾ: സതീശൻ (അധ്യാപകൻ, വളാഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ), നിഷ (നടുവണ്ണൂർ)
സഹോദരങ്ങൾ: രാമചന്ദ്രൻ (റിട്ട. ടീച്ചർ പയ്യോളി ഗവ. എച്ച് എസ് എസ്), രാധ (കൊയിലാണ്ടി ബോയ്സ് സ്കൂൾ റിട്ട. ടീച്ചർ), രുഗ്മിണി, അജിത, പ്രേമി, ഫിലോമിന, പരേതയായ സരോജിനി.
സംസ്കാരം: വ്യാഴാഴ്ച രാവിലെ 11 ന് മണിയൂരിലെ വീട്ടുവളപ്പിൽ.

Discussion about this post