
മണിയൂർ: മീനത്തുകര വളാഞ്ചേരി മീത്തൽ മീനാക്ഷി (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ കനിയൻ
മക്കൾ: ദേവി, ശാന്ത, മല്ലിക, കൃഷണൻ, ദിനേശൻ, ഷൈനി, ദിനിഷ്, പരേതരായ ശാരദ, വിമല
മരുമക്കൾ: ഗോപാലൻ, ബാബു (മാഹി), രാധ, പ്രബിത, അനീഷ് (ആയഞ്ചേരി), സ്മിത, പരേതരായ വേലായുധൻ, കുഞ്ഞിരാമൻ
സംസ്കാരം: വെള്ളി രാവിലെ 10 ന് വീട്ടുവളപ്പിൽ

Discussion about this post