മണിയൂർ: കുന്നത്തുകരയിലെ നെല്ലിക്കുന്ന് മലയിൽ കല്യാണി (85) അന്തരിച്ചു.
ഭർത്താവ്: പരേതനായ ചോയി
മക്കൾ: ശാന്ത (തുറയൂർ), കണ്ണൻ, ദേവി (കുറുന്തോടി), സദാനന്ദൻ (മൂന്നിയൂർ എം എച്ച് എസ് എസ്), സത്യൻ, ലീല
മരുമക്കൾ: കണാരൻ (തുറയൂർ), രാജൻ (കുറുന്തോടി), ബാലകൃഷ്ണൻ (നടുവണ്ണൂർ), ചന്ദ്രി (കീഴൽ), സോണിയ (കാരത്തോട് യു പി സ്കൂൾ), ബബിത (പാലയാട്).
Discussion about this post