മണിയൂർ: കരുവഞ്ചേരി എ.കെ വേണുഗോപാൽ (72) വയരം വെള്ളി (ആറ്റുവാഴ കുനിയിൽ, മുയിപ്പോത്ത് ) അന്തരിച്ചു. ശവ സംസ്‍കാരം നാളെ രാവിലെ 10 മണിക്ക് കരുവഞ്ചേരി വീട്ടു വളപ്പിൽ. രമ വയരം വെള്ളി (ഭാര്യ ) മക്കൾ വിനീഷ് കുമാർ (എഞ്ചിനീയർ ദുബായ് ) വിജിലേഷ് കുമാർ (ഫ്ലൈ ജാക്ക് ചെന്നൈ ) എന്നിവർ മക്കളാണ്. സരോജിനി സേലം (Late)ബാലകൃഷ്ണൻ ആറ്റുവാഴ കുനി (Late), ജാനു അമ്മ, വിലാസിനി, ചന്ദ്രിക(Late) വിമല എന്നിവർ സഹോദരങ്ങളാണ്.


































Discussion about this post