പുറക്കാട്: മംഗലശ്ശേരി ജാനുഅമ്മ ( 86) അന്തരിച്ചു. പരേതനായ കുഞ്ഞിരാമൻ.
മക്കൾ: നിർമ്മല, രാധ, ഉഷ, ഹരി (അബുദാബി), രാമകൃഷ്ണൻ (ബാബു -കുവൈത്ത്).
മരുമക്കൾ: ബാലകൃഷ്ണൻ നായർ (കുറുവങ്ങാട്), ശ്രീധരൻ നായർ (പാലക്കുളം), സുരേഷ് കോടാടത്ത് (ചിങ്ങപുരം), സരിത, ബിജി. സംസ്ക്കാരം: നാളെ (വ്യാഴം) രാവിലെ 9 ന് വീട്ടുവളപ്പിൽ.
Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.
Discussion about this post