http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Monday, March 16, 2026
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    ഭാരതീയ മസ്ദൂർ സംഘം മൂരാട് ഓയിൽമിൽ യൂണിറ്റ് ജനറൽ ബോഡി: എം രേഖ പ്രസിഡന്റ്, ഷിജീഷ് സെക്രട്ടറി

    തുറയൂർ ആക്കൂൽവയൽ നടേമ്മൽ കല്ല്യാണി അന്തരിച്ചു

    വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; ബസ് ഡ്രൈവർ അറസ്റ്റിൽ

    വടകരയിൽ എം ഡി എം എ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

    ഇരിങ്ങൽ ശീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് നാളെ തുടക്കമാവും; കൊടിയേറ്റം 19 ന്

    കൊയിലാണ്ടിയിൽ കെ ദാസൻ എൽഡിഎഫ് സ്ഥാനാർത്ഥി

    പയ്യോളിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ: പിടിയിലായത്, മയക്കുമരുന്ന് വിപണ ശൃംഖലയിലെ രണ്ടാമൻ

    പയ്യോളി ബസ് സ്റ്റാന്റിന് പിറകിൽ വൻ അഗ്നിബാധ; അന്തരീക്ഷത്തെ മൂടി കറുത്തിരുണ്ട പുക

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    ‘അഭിരാമിയുടെ പ്രണയങ്ങൾ’ ക്ക് സ്വിച്ച് ഓൺ: സംഗീത ബൈജു നായിക, പ്രശാന്ത് ചില്ല രചനയും സംവിധാനവും

    എം കുട്ടിക്കൃഷ്ണൻ സാഹിത്യ പുരസ്കാരം ഹരി ആനന്ദ് കുമാറിന്: ഫെബ്രു.1 ന് സമ്മാനിക്കും

    സർഗാലയ മേള: ആദ്യ ദിനത്തിലെ കലാസന്ധ്യ ശ്രദ്ധേയം, ഇന്ന് ഓളം ബാന്റിന്റെ സംഗീത പരിപാടി

    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

  • വിനോദം
    • All
    • സിനിമ

    മാറാന്‍ അടിവസ്ത്രങ്ങള്‍ തന്നു, ‘എനിക്ക് നിന്റെ ശരീരം കാണണമെന്ന് ഫോട്ടാഗ്രാഫര്‍ പറഞ്ഞു’; വെളിപ്പെടുത്തി ഐശ്വര്യ

    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

    സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം,പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

  • ചരമം
No Result
View All Result

Home വാർത്ത കേരളം

വേടന് പുലിപ്പല്ല് നൽകിയത് മലേഷ്യൻ പ്രവാസി

by Sumiyath Ashik
April 29, 2025
in കേരളം, വാർത്ത
റാപ്പർ വേടൻ അറസ്റ്റിൽ; കഞ്ചാവ് ഉപയോഗിച്ചെന്ന് മൊഴി നൽകിയതായി പൊലീസ്
Share on FacebookShare on WhatsappShare on Twitter

കൊച്ചി: റാപ്പർ വേടന് പുലിപ്പല്ല് നൽകിയത് മലേഷ്യൻ പ്രവാസി. രഞ്ജിത്ത് കുമ്പിടി എന്നയാളാണ് പുലിപ്പല്ല് നൽകിയതെന്നും ചെന്നൈയിൽ വച്ചാണ് കൈമാറിയതെന്നും വേടന്റെ മൊഴി. കൂടുതൽ ചോദ്യം ചെയ്യാനായി വേടനെ കോടനാട്ടുള്ള മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷൻ ഓഫീസിൽ എത്തിച്ചു. 11 മണിയോടെ വേടനെ പെരുമ്പാവൂർ മുൻസിഫ് കോടതിയിൽ ഹാജരാക്കും. രഞ്ജിത്ത് കുമ്പിടിക്ക് പുലിപ്പല്ല് എവിടെനിന്ന് ലഭിച്ചു എന്നും വനംവകുപ്പ് അന്വേഷിക്കും. പുലിപ്പല്ല് തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്നതാണെന്നും തനിക്കൊരു സുഹൃത്ത് നൽകിയതാണെന്നുമാണ് വേടൻ ഇന്നലെ മൊഴി നൽകിയത്.തായ്‌ലൻഡിൽ നിന്ന് വാങ്ങിയതാണെന്നായിരുന്നു വേടൻ ആദ്യം മൊഴി നൽകിയത്.

https://Wa.me/+917034990066 https://Wa.me/+917034990066 https://Wa.me/+917034990066

പിന്നീട് തമിഴ്നാട്ടിലുള്ള ആരാധകൻ തന്നതാണെന്ന് പറയുകയായിരുന്നു. സമ്മാനമായി ലഭിച്ചതാണെങ്കിലും നിയമവിരുദ്ധമായി പുലിപ്പല്ല് കൈവശം വച്ചതിനാണ് വേടനെതിരെ വനംവകുപ്പ് കേസെടുത്തത്. അതേസമയം, പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് വേടൻ കോടതിയിൽ തെളിയിക്കണമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ വേടനെതിരെ ചുമത്തിയിട്ടുണ്ട്. വനം‌വകുപ്പ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. രഹസ്യവിവരത്തെ തുടർന്ന് വൈറ്റിലയിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന് വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ല് ആണെന്ന സംശയം തോന്നുകയും പരിശോധനയില്‍ ഇക്കാര്യം സ്ഥിരീകരിക്കുകയുമായിരുന്നു. തുടർന്നാണ് വനംവകുപ്പ് കേസെടുത്തത്.

ജാമ്യം ലഭിക്കാത്തതും ജാമ്യം ലഭിക്കുന്നതുമായ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഒന്നു മുതൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവ. ഫ്ലാറ്റിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസിൽ വേടനും മ്യൂസിക് ബാങ്കിലെ എട്ട് സഹപ്രവർത്തകർക്കും സ്റ്റേഷൻ ജാമ്യം അനുവദിച്ചിരുന്നു. വളരെ ചെറിയ അളവിലുള്ള കഞ്ചാവായതിനാൽ ആണ് കേസിൽ ജാമ്യം അനുവദിച്ചത്. തുടർന്ന് വനംവകുപ്പ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതേസമയം, ഫ്ലാറ്റിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ പൊലീസ് കേസ് എടുക്കില്ല. ഇവ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നിന്ന് വാങ്ങിയതാണെന്ന് വേടൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ആയുധങ്ങൾ വാങ്ങിയതിന്റെ രേഖകളും ഹാജരാക്കിയിട്ടുണ്ട്. തുടർന്നാണ് കേസെടുക്കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചത്. സ്രോതസ് കാണിക്കുന്ന മുറയ്ക്ക് പിടിച്ചെടുത്ത ഒമ്പതര ലക്ഷം രൂപയും വിട്ടുനൽകും. ഇന്നലെ രാവിലെ 11 മണിയോടെയാണ്, ലഹരിവസ്തുക്കൾ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വേടന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയത്. പരിശോധനയിൽ ആറ് ഗ്രാം കഞ്ചാവും ഒമ്പതര ലക്ഷം രൂപയും ആയുധങ്ങളും കണ്ടെത്തി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് വേടന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. തുടർന്നാണ് വേടന്റെയും ഒപ്പമുണ്ടായിരുന്ന എട്ട് സുഹൃത്തുക്കളുടേയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

നിയമസഭാ തിരഞ്ഞെടുപ്പ്: ബി ജെ പി ആദ്യ ഘട്ട സ്ഥാനാർഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചു | സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത്, മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, കൊയിലാണ്ടിയിൽ സി ആർ പ്രഫുൽ കൃഷ്ണൻ

March 16, 2026
യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി റിമാന്റിൽ: പിടിയിലാവുന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

March 16, 2026
ശബരിമല സ്വര്‍ണകൊള്ള; പത്മകുമാറിനെതിരെ അച്ചടക്ക നടപടിയില്ല

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി

എഡിഎം നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

March 16, 2026
മാസപ്പടിക്കേസ്; എസ്‌എഫ്‌ഐഒ രേഖകൾ ആവശ്യപ്പെട്ട ഷോൺ ജോർജിന്റെ ഹർജി അംഗീകരിച്ച് കോടതി

Next Post
അമിത ശബ്ദത്തിൽ ഡിജെ; വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു

ഇരിട്ടി കീഴൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തേണ്ട വരൻ എത്തിയത് പയ്യോളിയിലെ കീഴൂർ ശിവക്ഷേത്രത്തിൽ;ഗൂഗിൾ ലോക്കേഷൻ ‘ഒപ്പിച്ച പണിയിൽ’ പുലിവാലുപിടിച്ച് വധൂവരൻന്മാരും ബന്ധുക്കളും

കാണാതായ 3 പെൺകുട്ടികളെ കണ്ടെത്തി;ഒളിച്ചോട്ടം എസ് എസ് എൽ സി  പരീക്ഷയിൽ മാർക്ക് കുറയുമെന്ന ഭയത്തിൽ

Discussion about this post

RECOMMENDED

നിയമസഭാ തിരഞ്ഞെടുപ്പ്: ബി ജെ പി ആദ്യ ഘട്ട സ്ഥാനാർഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചു | സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത്, മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, കൊയിലാണ്ടിയിൽ സി ആർ പ്രഫുൽ കൃഷ്ണൻ

നിയമസഭാ തിരഞ്ഞെടുപ്പ്: ബി ജെ പി ആദ്യ ഘട്ട സ്ഥാനാർഥി ലിസ്റ്റ് പ്രസിദ്ധീകരിച്ചു | സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമത്ത്, മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത്, കൊയിലാണ്ടിയിൽ സി ആർ പ്രഫുൽ കൃഷ്ണൻ

March 16, 2026
ഭാരതീയ മസ്ദൂർ സംഘം മൂരാട് ഓയിൽമിൽ യൂണിറ്റ് ജനറൽ ബോഡി: എം രേഖ പ്രസിഡന്റ്, ഷിജീഷ് സെക്രട്ടറി

ഭാരതീയ മസ്ദൂർ സംഘം മൂരാട് ഓയിൽമിൽ യൂണിറ്റ് ജനറൽ ബോഡി: എം രേഖ പ്രസിഡന്റ്, ഷിജീഷ് സെക്രട്ടറി

March 16, 2026
യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി റിമാന്റിൽ: പിടിയിലാവുന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം

യുവതിയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്ന പ്രതി റിമാന്റിൽ: പിടിയിലാവുന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം

March 16, 2026
തുറയൂർ ആക്കൂൽവയൽ നടേമ്മൽ കല്ല്യാണി അന്തരിച്ചു

തുറയൂർ ആക്കൂൽവയൽ നടേമ്മൽ കല്ല്യാണി അന്തരിച്ചു

March 16, 2026
കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

March 16, 2026

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!