http://wa.me/919809798798 http://wa.me/919809798798 http://wa.me/919809798798
  • Contact Us
  • Terms of use
  • Privacy policy
  • Advertise with us
Wednesday, December 17, 2025
JOIN Group
Payyoli Varthakal
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • All
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
    റിട്ട. കോ -ഓപ്പറേറ്റീവ് സീനിയർ ഓഡിറ്റർ കീഴൂർ തയ്യിൽ ജനാർദ്ദനൻ നായർ അന്തരിച്ചു

    മുചുകുന്ന് കിഴക്കെ ഉണിത്താളി (ഊരാളത്ത്) രാജൻ നായർ അന്തരിച്ചു

    അറ്റകുറ്റപ്പണി: പയ്യോളിയിൽ റെയിൽവെ ഒന്നാം ഗേറ്റ് അടച്ചിടും

    വേദികളിൽ വിപ്ലവ വായാടിത്തം, ഭൂരിപക്ഷ -ന്യൂന പക്ഷ വർഗ്ഗീയതയുമായി തരാതരം സന്ധി: അഴിയൂരിലെ സി പി എം – എസ് ഡി പി ഐ പരസ്യ ധാരണയ്ക്ക് മുഖ്യമന്ത്രി ഉത്തരം പറയണം: മുല്ലപ്പള്ളി രാമചന്ദ്രൻ

    ചെരണ്ടത്തൂർ വയലിലേക്ക് ജീപ്പ് മറിഞ്ഞ്അപകടം: അപകടത്തിൽ പെട്ടത് വിനോദ സഞ്ചാരത്തിനെത്തിയവർ

    ഇരിങ്ങൽ എസ് എസ് യു പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പുതിയ വളപ്പിൽ പി വി അശോകൻ അന്തരിച്ചു

    പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല; വിജ്ഞാപനം പുറത്തിറങ്ങി

    പയ്യോളി നഗരസഭയിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണത്തിലേക്ക്; ഫലം പ്രഖ്യാപിച്ച 30 സീറ്റിൽ 20 സീറ്റും യുഡിഎഫിന്

  • വാർത്ത
  • കായികം
  • കല – സാഹിത്യം
    മേലടി ഉപജില്ല കലോത്സവം കൊടിയേറി: ചിങ്ങപുരം സി കെ ജി എം എച്ച് എസ് സ്കൂളിൽ ഇനി ഉത്സവനാളുകൾ

    ശരിക്കും വിസ്മയിച്ചു പോയി’, മന്ത്രി ഫേസ് ബുക്കിൽ കുറിച്ചു: ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിക്ക് ആശംസകളും അനുഗ്രഹവും നേർന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

    ശൂന്യതയിൽ ഒറ്റപ്പെട്ടുപോയ മനുഷ്യരുടെ ആന്തരിക ലോകത്തെ ആഴത്തിൽ പര്യവേഷണം ചെയ്യുന്ന 34 കഥകൾ: സുജേന്ദ്രഘോഷ് പള്ളിക്കര രചന നിർവഹിച്ച ‘ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ’ 24 ന് പ്രകാശനം ചെയ്യും

    ഇളയിടത്തോർമകൾക്ക് ‘അക്ഷര പൂജ’: ‘ചില്ല മാസിക’ സ്മരണിക പ്രകാശനം

    അടുത്തൊരു അമ്പത് വർഷത്തിനുള്ളിൽ ഭൂമി വാസയോഗ്യമല്ലാതായേക്കാം: ‘ഗ്രാവിറ്റി’യിൽ കൊയിലാണ്ടി സ്വദേശി അജു ശ്രീജേഷ്

    സർഗാലയയിലേക്ക് കരകൗശലവിദഗ്ധർക്ക് അവസരം: തെരഞ്ഞെടുക്കുന്നതിന് ശില്പശാല, താത്പര്യമുള്ളവർക്ക് പേര് നൽകാം

    രാഷ്ട്രീയ നേതാവിന് പൊതുപ്രവർത്തനം മാത്രമല്ല നൃത്തവും വഴങ്ങും: കുടുംബ സംഗമത്തിൽ നേതാവ് അവതരിപ്പിച്ച ‘സിനിമാറ്റിക് ഡാൻസ് ‘ വൈറൽ

    ഭാരത് സേവക് സമാജ് ‘ഭാരത് സേവക്’ പുരസ്കാരം പയ്യോളിയിലെ നൃത്താധ്യാപിക എം പി ശരണ്യയ്ക്ക്

    നാടക സംഗീത ശാഖയിൽ തൻ്റേതായ ഇടം അടയാളപ്പെടുത്തി ആ പൂർണ ‘ചന്ദ്രിക’ മാഞ്ഞു: അനുഗ്രഹീത ഗായിക കൊല്ലം പി വി ചന്ദ്രികയ്ക്ക് ശ്രദ്ധാഞ്ജലി

    പ്രണയവും സൗഹൃദവും, സ്നേഹവും വഴിയുന്ന ചിത്രങ്ങൾ, ഉരുളൻ കല്ലുകളിലെ സൗന്ദര്യം: സർഗാലയ കരകൗശല മേളയിൽ സന്ദർശകരെ ആകർഷിച്ച് മഹാരാഷ്ട്രയിൽ നിന്നുള്ള അമിത് പരേഖിൻ്റെ സ്റ്റാൾ

  • വിനോദം
    • All
    • സിനിമ
    വിനോദ യാത്രയ്ക്ക് പോയ പയ്യോളി ഗവ. ഹൈസ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യ വിഷബാധ: നിരവധി കുട്ടികൾ ചികിത്സ തേടി

    ഇരട്ടക്കുട്ടികൾ പിറന്ന സന്തോഷം അറിയിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ; ആശംസയുമായി ദുൽഖർ

    കിഴക്കൻ ഭാരതത്തിൻ്റെ പരമ്പരാഗത കലാരൂപം ‘ഛൗ’ നൃത്തത്തിന് ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ വേദിയൊരുങ്ങുന്നു

    ഉഴുതുമറിച്ച പാടം പോലെ, സംഭരണശാല പോലെ…: തലമുറകൾ കളിച്ചു വളരേണ്ട പയ്യോളി കീഴൂരിലെ ഇ കെ നായനാർ സ്മാരക സ്റ്റേഡിയം നാശത്തിലേക്കോ…?

    ബേസിൽ ജോസഫ് സിനിമാ നിർമാണ രംഗത്തേക്ക് കടക്കുന്നു

    ‘ഞങ്ങളുടെ വരണ്ടുണങ്ങിയ ഭൂമി വീണ്ടും പച്ചപ്പണിഞ്ഞിരിക്കുന്നു’-ദുൽഖർ സൽമാൻ

    സ്‍ത്രൈണ ഭാവത്തില്‍ ചുവടുവെച്ച് മോഹൻലാല്‍; ആഭരണ പരസ്യത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങൾക്ക് ഒരുമാറ്റം,പ്രകാശ് വർമ്മ ഒരുക്കിയ പുതിയ പരസ്യം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു

    ലഹരിക്കെതിരെ വിഷ്വൽ ആൽബവുമായി കൊയിലാണ്ടിയിലെ കലാകാരന്മാർ

    എമ്പുരാൻ 300 കോടി ക്ലബിൽ; മലയാളത്തിലെ ആദ്യ ചിത്രം: നന്ദി അറിയിച്ച് മോഹൻലാൽ

  • ചരമം
No Result
View All Result

http://Wa.me/+917593992288 http://Wa.me/+917593992288 http://Wa.me/+917593992288
Home വാർത്ത

സ്വകാര്യ കമ്പനിയിൽ ഉന്നത ജോലിയെന്ന്; ബന്ധുക്കളായെത്തിയവർ ദിവസക്കൂലിക്കാർ: പ്രതിശ്രുത വധുവിൽ നിന്നും തട്ടിയത് 10 ലക്ഷം

by PR news Desk
March 11, 2022
in വാർത്ത
സ്വകാര്യ കമ്പനിയിൽ ഉന്നത ജോലിയെന്ന്; ബന്ധുക്കളായെത്തിയവർ ദിവസക്കൂലിക്കാർ: പ്രതിശ്രുത വധുവിൽ നിന്നും തട്ടിയത് 10 ലക്ഷം
Share on FacebookShare on WhatsappShare on Twitter

മലപ്പുറം: സ്വകാര്യ കമ്പനിയില്‍  ഉയര്‍ന്ന ജോലിക്കാരനെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹം നിശ്ചയിച്ച് പ്രതിശ്രുത വധുവിന്‍റെ വീട്ടുകാരില്‍ നിന്നും 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേര്‍ മലപ്പുറം ചങ്ങരംകുളത്ത് പൊലീസ് പിടിയിലായി. കോഴിക്കോട് സ്വദേശി അക്ഷയ്, സുഹൃത്ത് കൊല്ലം സ്വദേശി അജി എന്നിവരാണ് പൊലീസ് പിടിയിലായത്.

https://Wa.me/+917034990066 https://Wa.me/+917034990066 https://Wa.me/+917034990066

പിതാവ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പ്രതിശ്രുത വരനും സുഹൃത്തും ചേര്‍ന്ന് പണം തട്ടിയത്. അക്ഷയും പെണ്‍കുട്ടിയും തമ്മിലുള്ള കല്യാണ നിശ്ചയം കഴിഞ്ഞ വര്‍ഷം ആര്‍ഭാടമായി നടന്നിരുന്നു. അടുത്തിടെയാണ് പിതാവിന്റെ ചികിത്സക്കെന്ന് പറഞ്ഞ് കബളിപ്പിച്ച് അക്ഷയ് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പത്തു ലക്ഷം രൂപ വാങ്ങിയത്.

https://forms.gle/4fMbTxNAQM9L29tc9 https://forms.gle/4fMbTxNAQM9L29tc9 https://forms.gle/4fMbTxNAQM9L29tc9

പണം നല്‍കിയതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കബളിപ്പിക്കപെട്ട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞത്. പിന്നാലെ ചങ്ങരംകുളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ വിവാഹ നിശ്ചയത്തിന് വരന്റെ ബന്ധുക്കളായി എത്തിയവരെല്ലാം അക്ഷയ് ദിവസക്കൂലിക്ക് കൊണ്ടുവന്നവരായിരുന്നുവെന്ന് വ്യക്തമായി. അന്വേഷണത്തില്‍ അക്ഷയും അജിയും കേരളത്തിലെ വിവിധ ജില്ലകളിലായി 15 ഓളം വിസതട്ടിപ്പ് കേസുകളിലായി 2.5 കോടിയോളം രൂപ പലരില്‍ നിന്നായി തട്ടിയവരാണെന്നും പൊലീസ് കണ്ടെത്തി.

ഇവര്‍ക്ക് കൊടുങ്ങല്ലൂര്‍, കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂര്‍, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂര്‍ , കോട്ടയം കിടങ്ങൂര്‍ എന്നിവിടങ്ങളില്‍ വിസ തട്ടിപ്പ് കേസുകള്‍ നിലവിലുണ്ട്. പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകള്‍ക്ക് വീസ സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.അറസ്റ്റിലായ പ്രതികളെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ShareSendTweet
http://wa.me/919072130025 http://wa.me/919072130025 http://wa.me/919072130025

Related Posts

സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

ഇഡി കുറ്റപത്രം തള്ളി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം

December 16, 2025
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

പിണറായിയിലെ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിപ്പോയി

December 16, 2025
വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിയിൽ മർദനമേറ്റതിന്റെ ആഘാതമോ ഒടിവുകളോ ഇല്ല; പ്രാഥമികഫലം പുറത്ത്

‘ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി’;വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബത്തിന് കൈമാറി

December 16, 2025
അറ്റകുറ്റപ്പണി: പയ്യോളിയിൽ റെയിൽവെ ഒന്നാം ഗേറ്റ് അടച്ചിടും

അറ്റകുറ്റപ്പണി: പയ്യോളിയിൽ റെയിൽവെ ഒന്നാം ഗേറ്റ് അടച്ചിടും

December 16, 2025
ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പിടിയിൽ

ഡിജിറ്റൽ തട്ടിപ്പ് നടത്തിയ കേസിൽ യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പിടിയിൽ

December 16, 2025
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

December 16, 2025
Next Post
ഭൂ​നി​കു​തി പരിഷ്‌കരിക്കും;  ഹ​രി​ത നി​കു​തി 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കും

ക​ണ്ണൂ​രി​ലെ ല​ഹ​രി​ക്ക​ട​ത്തൽ; പ്ര​ധാ​ന പ്ര​തി​ക​ൾ ഒളിവിലെന്ന്

Discussion about this post

RECOMMENDED

റിട്ട. കോ -ഓപ്പറേറ്റീവ് സീനിയർ ഓഡിറ്റർ കീഴൂർ തയ്യിൽ ജനാർദ്ദനൻ നായർ അന്തരിച്ചു

റിട്ട. കോ -ഓപ്പറേറ്റീവ് സീനിയർ ഓഡിറ്റർ കീഴൂർ തയ്യിൽ ജനാർദ്ദനൻ നായർ അന്തരിച്ചു

December 16, 2025
സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

ഇഡി കുറ്റപത്രം തള്ളി; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം

December 16, 2025
കണ്ണൂരിൽ ബോംബ് പൊട്ടി സിപിഎം പ്രവർത്തകന് ഗുരുതരപരിക്ക്

പിണറായിയിലെ സ്ഫോടനം; സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിപ്പോയി

December 16, 2025
വിജിലിന്റേതെന്ന് കരുതുന്ന അസ്ഥിയിൽ മർദനമേറ്റതിന്റെ ആഘാതമോ ഒടിവുകളോ ഇല്ല; പ്രാഥമികഫലം പുറത്ത്

‘ലഹരി ഉപയോ​ഗത്തിനിടെ കുഴഞ്ഞുവീണു, 3 സുഹൃത്തുക്കൾ ചതുപ്പിൽ ചവിട്ടിത്താഴ്ത്തി’;വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കുടുംബത്തിന് കൈമാറി

December 16, 2025
മുചുകുന്ന് കിഴക്കെ ഉണിത്താളി (ഊരാളത്ത്) രാജൻ നായർ അന്തരിച്ചു

മുചുകുന്ന് കിഴക്കെ ഉണിത്താളി (ഊരാളത്ത്) രാജൻ നായർ അന്തരിച്ചു

December 16, 2025

CATEGORIES

  • Featured
  • Uncategorized
  • ആരോഗ്യം
  • കല – സാഹിത്യം
  • കായികം
  • കീഴരിയൂർ
  • കുക്കറി
  • കൃഷിയറിവ്
  • കേരളം
  • കൊയിലാണ്ടി
  • കോഴിക്കോട്
  • കോഴിക്കോട്
  • കൗതുക വാർത്ത
  • ചരമം
  • ജ്യോതിഷം
  • ടെക്കറിവുകൾ
  • ടെക്നോളജി
  • തിക്കോടി
  • തുറയൂർ
  • തൊഴിലറിവ്
  • ദേശീയം
  • പയ്യോളി
  • പേരാമ്പ്ര
  • പ്രാദേശികം
  • ബിസിനസ്സ്
  • മണിയൂർ
  • മൂടാടി
  • മേപ്പയ്യൂർ
  • യാത്ര
  • വടകര
  • വാർത്ത
  • വിദേശം
  • വിദ്യാഭ്യാസം
  • വിനോദം
  • സിനിമ
  • സ്പെഷ്യൽ മാഗസിൻ
  • ഹെൽത്തറിവുകൾ
ADVERTISEMENT

Payyoli Varthakal is a Malayalam news portal that delivers news and views on politics, business and entertainment , we focus more on Local news, we also cover Kerala, national and international happenings.

  • Contact Us
  • Terms of use
  • Privacy policy
  • Advertise with us

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

No Result
View All Result
  • ഹോം
  • പയ്യോളി
  • പ്രാദേശികം
    • കീഴരിയൂർ
    • കൊയിലാണ്ടി
    • തിക്കോടി
    • തുറയൂർ
    • പയ്യോളി
    • പേരാമ്പ്ര
    • മണിയൂർ
    • മൂടാടി
    • മേപ്പയ്യൂർ
    • വടകര
  • വാർത്ത
    • കേരളം
    • ദേശീയം
    • വിദേശം
  • കായികം
  • കല – സാഹിത്യം
  • കുക്കറി
  • വിനോദം
    • സിനിമ
  • ചരമം

© 2021 www.payyolivarthakal.com- Developed by IIC Web & powered by Wordpress.

error: Better luck next time... !!