പയ്യോളി: ഇക്കഴിഞ്ഞ ദിവസം അന്തരിച്ച ശ്രീനാരായണ ധർമ്മവേദി ജില്ലാ വൈസ് പ്രസിഡണ്ട് വി കേളപ്പന്റെ കുടുംബത്തെ ശ്രീനാരായണ ധർമ്മവേദി സംസ്ഥാന ചെയർമാനും ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനി ഉടമയുമായ ഗോകുലം ഗോപാലൻ സന്ദർശിച്ചു.
![](https://payyolivarthakal.com/wp-content/uploads/2022/04/PicsArt_04-30-06.13.30_copy_768x432-300x169.jpg)
കുടുംബത്തെ സമാശ്വസിപ്പിച്ചു. സംസ്ഥാന വൈസ് ചെയർമാൻ മംഗലാപുരം രാജൻ, ജില്ലാ സിക്രട്ടറി രാഗേഷ് മുടപ്പിലാവിൽ, പയ്യോളി യൂണിയൻ പ്രസിഡണ്ട് എം പി രാജീവൻ എന്നിവരും ചെയർമാനൊപ്പമുണ്ടായിരുന്നു.
![](https://payyolivarthakal.com/wp-content/uploads/2022/04/add-care-and-cure-vandyatha-198x300.jpeg)
Discussion about this post