മാഹി: പാറാലിലെ പച്ചക്കറി വ്യാപാരി ചാലക്കര -പുന്നോൽ റോഡിൽ പത്തൊന്നിൽ താഴെ കുനിയിൽ ഗോവിന്ദൻ നായർ (78) അന്തരിച്ചു.
ഭാര്യ: കാർത്യായനി. മക്കൾ: പുഷ്പവല്ലി (ഷീബ -ഇരിങ്ങൽ), ഷിനോജ്, (പ്രകാശൻ -സ്റ്റാർ ഫേൻസി, വടകര), ഷീജിത്ത് (മസ്ക്കറ്റ്). മരുമക്കൾ: മുരളീധരൻ (റിട്ട. കെ എസ് എഫ് ഇ) പ്രിയജ, അരുണിമ.
സഹോദരങ്ങൾ: പരേതരായ കുഞ്ഞൂഞ്ഞൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ നായർ (ഇരിങ്ങൽ). സഞ്ചയനം: ശനിയാഴ്ച്ച.
Discussion about this post