കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് മണ്ഡലം വിയ്യൂർ ഏട്ടാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. ഡി സി സി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
ടി വി പവിത്രൻ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്ത് മുഖ്യപ്രഭാഷണം നടത്തി.
വി വി സുധാകരൻ, ടി പി കൃഷ്ണൻ, സുനിൽകുമാർ വിയ്യൂർ, ഉണ്ണികൃഷ്ണൻ മരളൂർ, അരുൺ മണമൽ, പി ടി ഉമേന്ദ്രൻ, പി പി നാണി, ഷീബ അരീക്കൽ, ടി പി ശൈലജ, തങ്കമണി ചൈത്രം, എം പി ഷംനാസ്, കെ കെ വിനോദ്, വി കെ അശോകൻ, രമ്യ നിധീഷ് പ്രസംഗിച്ചു
Discussion about this post