പയ്യോളി ; പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അയനിക്കാട് ഒമ്പതാം ഡിവിഷൻ ‘മഹാത്മ കുടുംബ സംഗമം’ സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കെ ടി വിനോദൻ, മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി, സബീഷ് കുന്നങ്ങോത്ത്, അൻവർ കായിരികണ്ടി, നടേമ്മൽ ആനന്ദൻ, എം മോഹനൻ, പി കെ അനീഷ് എ ടി ഉമ, പ്രീത കോടേരി, വിനോദൻ കുന്നുംപുറത്ത്, പ്രമോദ് കുറുളി പ്രസംഗിച്ചു.
Discussion about this post