കൊയിലാണ്ടി: ഹിൽബസാറിലെ കിഴക്കയിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ മാധവിക്കുട്ടി അമ്മ (95) അന്തരിച്ചു.
മക്കൾ: ദേവകി അമ്മ, കല്ല്യാണി അമ്മ, കമലമ്മ, ലക്ഷ്മി, ജാനകി, രാമകൃഷ്ണൻ (റിട്ട. റവന്യൂ വകുപ്പ്, സി യു സി ജില്ലാ റിസോർസ് പേഴ്സൺ)
മരുമക്കൾ: അച്യുതൻ നായർ, നാരായണൻ നായർ, രാഘവൻ നായർ കുഞ്ഞിരാമൻ നായർ കൃഷ്ണൻനായർ, പ്രീതി
സഹോദരങ്ങൾ: പൊറ്റക്കാട്ട് കുഞ്ഞികൃഷ്ണൻ നായർ, കല്ല്യാണി മാണിക്കോത്ത്, പരേതരായ ചാപ്പൻ നായർ, നാരായണൻ നായർ
സഞ്ചയനം ഞായറാഴ്ച.
Discussion about this post