കൊയിലാണ്ടി : നമ്പ്രത്തുകര കുന്നോത്ത് മുക്കിലെ പനന്തൊടി മാധവൻ നായർ (78) അന്തരിച്ചു.
ഭാര്യ : ശാരദാമ്മ
മക്കൾ : ദിനേശൻ (ഗുരുദേവ് ടയേഴ്സ് പെരുവട്ടൂർ), രമേശൻ (ബറോഡ ), സതീശൻ ( യാഷ് ഇൻ്റെർ നാഷണൽ ഹോട്ടൽ കോഴിക്കോട്), സന്തോഷൻ, ദിഷ.
മരുമക്കൾ : ലിനു മണ്ണാരി (വിയ്യൂർ) രമ (കുന്നോത്ത് മുക്ക് ), ലിബിന ചേമഞ്ചേരി, ശശിധരൻ കൊല്ലം (റെയിൽവേ).
സംസ്കാരം : ശനിയാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/JGarLy0wdKB7EcL0vVI4CG
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
8078099309
Discussion about this post