ജിവിഎച്ച് എസ്എസ് മടപ്പള്ളി ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കെമിസ്ട്രി (സീനിയര്‍), സുവോളജി (ജൂനിയര്‍) അധ്യാപക തസ്തികകളില്‍ ദിവസ വേതന നിരക്കില്‍ ഒഴിവുകളുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 2022 ജൂൺ 29-ാം തിയതി ബുധന്‍ രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസില്‍ നേരിട്ട് എത്തി അഭിമുഖത്തിൽ പങ്കെടുക്കണം.
Discussion about this post