ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്‍റെ വില 50 രൂപയാണ് കൂട്ടിയത്.
കൊച്ചിയിലെ പുതിയ വില 956 രൂപ. 5 മാസത്തിന് ശേഷമാണ് ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധനവുണ്ടാകുന്നത്.
5 കിലോയുടെ സിലിണ്ടറിന്‍റെ വിലയും കൂട്ടിയിട്ടുണ്ട്. സിലിണ്ടറിന് 13 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ വില 352 രൂപയാകും.
Discussion about this post