പയ്യോളി : ഇരിങ്ങൽ മുടക്കഞ്ചേരി “ദ്വാരകയിൽ “ലീലാമ്മ (80) അന്തരിച്ചു.
ഭർത്താവ് : പി എൻ ദാമോധരൻ നായർ
മക്കൾ : ദിനേശ് ബാബു (റിട്ട. ഇൻഡ്യൻ നേവി), ജയലത, ജയറാണി (റിട്ട. ഹെഡ്മിസ്ട്രസ് തൃക്കോട്ടൂർ യു പി സ്കൂൾ)
മരുമക്കൾ : സത്യനാരായണൻ, ഉഷ ദിനേശ് ബാബു
സഹോദരങ്ങൾ : പരേതനായ മാധവൻ നായർ, ബാലൻ നായർ, ദാമോധരൻ നായർ, കാർത്തിയായനി.
സംസ്കാരം : നാളെ (ഞായറാഴ്ച) വീട്ടുവളപ്പിൽ
Discussion about this post