പയ്യോളി: വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ് ടി നസിറുദ്ദീൻ സാഹിബ് അനുസ്മരണ സമ്മേളനം നഗരസഭാധ്യക്ഷൻ വടക്കയിൽ ഷഫീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ പി റാണാ പ്രതാപ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ ടി വിനോദ്, ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മുസ അനുസ്മരണ പ്രഭാഷണം നടത്തി.

മണ്ഡലം പ്രസിഡണ്ട് സി സുകുമാരൻ, യൂത്ത് വിങ്ങ് ജില്ലാ കമ്മിറ്റി അംഗം എ സി സുനൈദ്, മനോജ്, ഇ കെ ശീതൾ രാജ്, സി പി രവിന്ദ്രൻ, മടിയേരി മൂസ മാസ്റ്റർ, കെ ശശി മാസ്റ്റർ, പ്രജിത്ത് ലാൽ, ടി .വിരേന്ദ്രൻ, റിഗേഷ് റോയൽ എന്നിവർ പ്രസംഗിച്ചു
Discussion about this post