പയ്യോളി: കുറ്റിയിൽ പീടികക്കു സമീപം കൊല്ലാണ്ടി താഴെ ഹംസ (75) അന്തരിച്ചു.
ഭാര്യ: റുഖിയ
മക്കൾ: ഹസ്മത്ത്
(ഫുജൈറ കോഴിക്കോട് ജില്ല വൈസ് പ്രസിഡണ്ട്, ഗ്ലോബൽ കെ എം സി സി പയ്യോളി മുൻസിപ്പൽ കമ്മറ്റി സിക്രട്ടറി), തസ്ലീന,
തെൻസീറ
മരുമക്കൾ: ജസീന, ഫസൽ, നിഷീദ്
ഖബറടക്കം രാവിലെ 11 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമഅത്ത് പള്ളി ഖബർസ്ഥാനിൽ




































Discussion about this post