കൊയിലാണ്ടി : പുളിയേരി താഴത്തയിൽ (സ്വാതി ) കുട്ടികൃഷ്ണൻ നായർ (78) സർവ്വെയർ, താലൂക്ക് ഓഫീസ് വടകര) അന്തരിച്ചു.
പിതാവ് : ചാലിയത്തടത്തിൽ പരേതരായ കുഞ്ഞുണ്ടൻ നായർ
മാതാവ് : ലക്ഷ്മി അമ്മ
ഭാര്യ : ശോഭന കോതേരി
മകൾ : ധന്യ
മരുമകൻ : രതീഷ് (ആർമി)
സഹോദരങ്ങൾ : കാർത്ത്യായനി അമ്മ, ദേവി അമ്മ, രാഘവൻ നായർ, പത്മാവതി അമ്മ, പാർവ്വതി അമ്മ
സഞ്ചയനം : തിങ്കളാഴ്ച
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/EDBE3EY8hl2EOUNpV4Giy8
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post