നന്തി ബസാർ: കുതിരോടി അംഗൻവാടിയിൽ പ്രവേശനോൽസവം നടന്നു. വാർഡ് മെമ്പർ എ വി ഹുസ്നയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പിരിയുന്ന കുട്ടികൾക്കുള്ള ഉപഹാരങ്ങൾ നൽകി. കുറെക്കാലം പ്രസ്തുത അംഗൻവാടിയിൽ ജോലി ചെയ്തിരുന്ന ചന്ദ്രിക ടീച്ചർക്ക് ഉപഹാരങ്ങൾ നൽകാൻ തീരുമാനിച്ചു. ടി കെ നാസ്സർ, ആശാ വർക്കർ സുശീല, കെ അബുബക്കർ സി എ റഹ്മാൻ സംസാരിച്ചു. ടീച്ചർ റീത്ത സ്വാഗതം പറഞ്ഞു.
Discussion about this post