കൊയിലാണ്ടി : കുറുവങ്ങാട് ഹേമം (കല്ലിട്ടനടകുനി ) മാധവി (76) അന്തരിച്ചു.
ഭർത്താവ് : പരേതനായ കൃഷ്ണൻ
മക്കൾ : ഹേമലത കോഴിക്കോട്, രാജീവൻ (മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം), സജീവൻ (ദുബായ് ), ഷായി (ദുബായ് ), പരേതനായ മനേഷ് കുമാർ .
മരുമക്കൾ : ശിവദാസ് (കോഴിക്കോട്), സീന, ശുഭ, റഷിത, രജിത .
സഞ്ചയനം : വ്യാഴാഴ്ച
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/GweI62w9HnQ0fNdLZ5zwgL
പരസ്യം ചെയ്യാനായി..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post