പയ്യോളി: മേലടി കുറുംബ ഭഗവതി ക്ഷേത്രം പുത്തരി ഉത്സവത്തോടനുബന്ധിച്ച് യെസ് ദാസ് തയ്യാറാക്കിയ ഭക്തി ഗാനങ്ങളുടെ ഓഡിയോ സി.ഡി. പ്രകാശനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് വലിയപുരയിൽ ഗോപിനാഥൻ സെക്രട്ടറി പി. പവിത്രന് സി.ഡി. നൽകിയാണ് പ്രകാശനം ചെയ്തത്.
ഈ.വി. വത്സൻ, പ്രേംകുമാർ വടകര, ബാബു യെസ്ദാസ്, എ.പി. പ്രഭാകരൻ, കെ.വി. ബാബു, കൃഷ്ണൻ മാഹി എന്നിവർ സംസാരിച്ചു.
ഭക്തിഗാനങ്ങളുടെ സി.ഡി. ക്ഷേത്രം പ്രസിഡന്റ് വലിയപുരയിൽ ഗോപിനാഥൻ പ്രകാശനം ചെയ്യുന്നു.
Discussion about this post