പെരുമാൾപുരം: പൊന്നാരി താഴെ താമസിക്കും കുന്നുമ്മൽ ഇസ്മയിൽ (46) ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്റൈൻ പ്രവാസിയായിരുന്നു. ജസീലയാണ് ഭാര്യ. ഹന ഫാത്തിമ, മുഹമ്മദ് മിർസാഹ് ,ആയിഷ ഹെസ എന്നിവർ മക്കളാണ്. പൊന്നാരി താഴെ ഖാദർ കുഞ്ഞിപ്പാത്തു എന്നിവരുടെ മകനാണ്. ഫൈസൽ(കുവൈത്ത്), റിയാസ് ,ഷാഹിന എന്നിവർ സഹോദരങ്ങളാണ്. മയ്യത്ത് നിസ്കാരം രാവിലെ 8 മണിക്ക് തിക്കോടി മീത്തലെപ്പള്ളി ഖബർസ്ഥാനിൽ.
Discussion about this post