മണിയൂർ: പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കൾക്കും
പരീക്ഷാഭയമകറ്റുന്നതിനും, ആത്മവിശ്വാസം വർധിപ്പിക്കുന്നതിനുമായി കുന്നത്തുകര വിശ്വകലാവേദി ഗ്രന്ഥാലയം സമഗ്ര വിദ്യാഭ്യാസ പരിപാടി മുന്നേറ്റത്തിന്റെ ഭാഗമായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിക്കുന്നു.
21 ന് തിങ്കളാഴ്ച വൈകു. അഞ്ചുമണിക്ക് ഗ്രന്ഥാലയം ഹാളിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും. ഡോ: ശശികുമാർ പുറമേരി ക്ലാസ്സ് നയിക്കും.
Discussion about this post