മണിയൂർ: മുതുവന യു പി സ്കൂൾ റിട്ട. ഹെഡ് മാസ്റ്റർ കുന്നത്തുകര പൊട്ടൻ കണ്ടി ‘ചൈത്രം’ പി കെ ഗോപാലൻ മാസ്റ്റർ (69) അന്തരിച്ചു. സി പി ഐ എം കുന്നത്ത് കര ബ്രാഞ്ച് മുൻ സെക്രട്ടറിയും കുന്നത്തുകര വിശ്വകലാവേദി ഗ്രന്ഥാലയം പ്രസിഡൻ്റുമായിരുന്നു
ഭാര്യ: നിർമ്മല ടീച്ചർ (റിട്ട. ടീച്ചർ ഗവ. യു പി സ്കൂൾ കീഴൂർ)
മക്കൾ: ലസ്ന ടീച്ചർ (തിരൂർ), ചിത്ര (ബഹറിൻ), നീരജ് (ഫേയ്സ് ബുക്ക്, ലണ്ടൻ).
മരുമക്കൾ: റീജിത്ത് ഇരിങ്ങൽ, (മാനേജർ, കെ എസ് എഫ് ഇ കുറ്റ്യാടി), പ്രവീൺ (തിക്കോടി), ഡോ. അഞ്ജുഷ (പാലക്കാട്)
സഹോദരങ്ങൾ: കൃഷ്ണൻ മാസ്റ്റർ (റിട്ട. അധ്യാപകൻ, ജി എച്ച് എസ് എസ് പയ്യോളി ), ചന്ദ്രി ടീച്ചർ(റിട്ട. അധപിക നമ്പ്രത്ത്കര യു പി സ്‌കൂൾ), രാധ (കുറുന്തോടി), സത്യൻ, പരേതരായ കുഞ്ഞിരാമൻ, റീന

സംസ്കാരം: ചൊവ്വാഴ്ച

Discussion about this post