തിക്കോടി : പാലൂർ മുതിരക്കാൽ മുക്കിലെ കുന്നിനു താഴ കുഞ്ഞിപ്പെണ്ണ് (90) അന്തരിച്ചു.
ഭർത്താവ് : പരേതനായ കുന്നിനു താഴ ചാത്തപ്പൻ
മക്കൾ : ദേവി, കുഞ്ഞികൃഷ്ണൻ, സൗമിനി, സോമൻ, സരസ, ഷിബു, പത്മജ, സന്തോഷ്
മരുമക്കൾ : ശശി (പുതുപ്പണം), റീത്ത, ദീപ, ഷീന, ജിഷ, അനിൽ മടത്തിക്കണ്ടി, പരേതരായ ചന്ദ്രൻ (കിഴൂർ), ഗോപാലൻ(ഉള്ളൂർ)
സഹോദരങ്ങൾ : കല്യാണി, ഗോപാലൻ, ശ്രീധരൻ കണ്ണച്ചം കുറ്റി, പരേതനായ കണാരൻ
Discussion about this post