തിക്കോടി : കോഴിപ്പുറം രയരോത്ത്താഴ കുഞ്ഞിമന്ദൻ (87) അന്തരിച്ചു. റിട്ട: ലക്ഷദീപ് അഡ്മിനിസ്ട്രേഷൻ ഓഫീസ് ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ : കമല
മക്കൾ : സജിത, സജീവൻ (റിട്ട. ഗവ.ഹൈസ്കൂൾ ആധ്യാപകൻ, സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസാസിയേഷൻ പഞ്ചായത്ത് സെക്രട്ടറി), സന്തോഷ് (ഷാർജ), സീന
മരുമക്കൾ : സോമൻ മൂടാടി (റിട്ട: ബി ഡി ഒ), ജോണി കൂടരഞ്ഞി, ലസിത (ഗവ: എച്ച് എസ് എസ് മേപ്പയ്യൂർ), സലിജ
പയ്യോളി വാർത്തകൾ വാട്സ് ആപ് ഗ്രൂപ്പിൽ അംഗമാവാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക …
https://chat.whatsapp.com/EDBE3EY8hl2EOUNpV4Giy8
വാര്‍ത്തകളും പരസ്യങ്ങളും അയക്കുന്നതിന്..
ഇപ്പോൾ തന്നെ വിളിക്കൂ…
91 90372 10074
Discussion about this post