പയ്യോളി: കോട്ടക്കൽ കുഞ്ഞാലി മരക്കാർ ഹയർ സെക്കണ്ടറി സകൂളിൽ ബഷീർ അനുസ്മരണം സംഘടിപ്പിച്ചു. പ്രശസ്ത കവിയും സ്കൂളിലെ അധ്യാപികയുമായ കെ പി സീന അനുസ്മരണ ദിന പരിപാടി ഉദ്ഘാടനം ചെയ്തു.എസ് എസ് സരിഗ അദ്ധ്യക്ഷത വഹിച്ചു.

ബഷീർ ദിന ക്വിസ്, ‘ബഷീർ ദി മാൻ’ ഡോക്യുമെന്ററി പ്രദർശനം, ബഷീർ കഥാപാത്രങ്ങളുടെ വേഷപ്പകർച്ച, കാർട്ടൂൺ രചനാ മത്സരം എന്നിവയും ഇതോടനുബന്ധിച്ച് നടത്തി.





































Discussion about this post