മേപ്പയ്യൂർ: കുലുപ്പ മലോൽത്താഴ തെയ്യതൃ (86) അന്തരിച്ചു. ഭർത്താവ്: പരേതനായ ചോയ്യ്യൻ.
മക്കൾ: കെ ടി ഗോപാലൻ, ശശി മേക്കോത്ത്, കെ എം രവീന്ദ്രൻ. മരുമക്കൾ: മോളി, ശ്രീജ, വിനീത.
സഹോദരങ്ങൾ: കെ ടി നാരായണൻ (സി പി ഐ എം ഇരിങ്ങത്ത് കുളങ്ങര ബ്രാഞ്ച് അംഗം), കെ ടി ബാലൻ (സി പി ഐ എം തോലേരി ബ്രാഞ്ച് സെക്രട്ടറി), കല്ല്യാണി (കൂരാച്ചുണ്ട്).
Discussion about this post