മൂടാടി : മൂടാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തിൽ വായനാ വാരാചരണത്തിൻ്റെ ഭാഗമായി ബാലസഭ സംഗമം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഖില എം പി
അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ശ്രീലത സ്വാഗതവു വൈസ് പ്രസിഡൻ്റ് ഷിജ പട്ടേരി ‘ഉപസമിതി കൺവീനർ ഹർഷലത എന്നിവർ ആശംസകളും അർപ്പിച്ച് പ്രസംഗിച്ചു. ജില്ലാ റിസോഴ്സ് പേഴ്സൺ രജിഷ് അസിസ്റ്റൻറ് സെക്രട്ടറി ടി ഗരീഷ് കുമാർ എന്നിവർ നേത്യത്വം നൽകി. എക്ലൈസ്പ്രിവൻ്റീവ് ഓഫിസർ ജയപ്രസാദ് വിമുക്തി ക്ലാസെടുത്തു.
Discussion about this post