
പയ്യോളി : അയനിക്കാട് പാലേരി മുക്ക് കെ എസ് യു യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം നടത്തി. മൂന്ന് തലങ്ങളിലായി നടത്തിയ മത്സരത്തിൽ അദിനാൻ, മുഹമ്മദ് ബിലാൽ, ഫാദിൽ എന്നിവർ വിജയികളായി. പയ്യോളി നഗര സഭ കൗൺസിലർ

അൻവർ കായിരികണ്ടി സമ്മാനദാനം നിർവഹിച്ചു. കുന്നുംപുറത്ത് വിനോദൻ, ലത്തീഫ് അരിങേരി, സനൂപ് കോമത്ത്, അർജുൻ വി പി, സജീഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









































Discussion about this post