പയ്യോളി: കെ എസ് യു പയ്യോളി മണ്ഡലം കമ്മിറ്റി 65 -ാം സ്ഥാപക ദിനം ആഘോഷിച്ചു. പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. കെ എസ് യു

പയ്യോളി മണ്ഡലം പ്രസിഡൻ്റ് പൃഥ്വിരാജ് മുല്ലക്കുളം അധ്യക്ഷത വഹിച്ചു. ആദിത്യൻ കിഴുർ, കെ അനാമിക, വി അനുദേവ്, ഋത്വിക് ശാസ്ത്രി, മെൽവിൻ എസ് ഗോവിന്ദ്, അമിൽ എസ് രാജ്, കെ അവന്തിക നേതൃത്വം നൽകി. ഹിബ ഫാത്തിമ നന്ദി പറഞ്ഞു.

Discussion about this post