കൊയിലാണ്ടി : കൊയിലാണ്ടിയിലെ വൈദ്യുതി പ്രശ്നത്തിൽ ശാശ്വത പരിഹാരം കാണാണമെന്നു അവശ്യപെട്ട് കൊയിലാണ്ടി കെ സ് ഇ ബി അസിസ്റ്റന്റ് എൻജിനീയർക് കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നിവേദനം നൽകി കൊയിലാണ്ടിയിലെ ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്തു . സബ്സ്റ്റേഷൻ വരാതെ ഈ
വിഷയത്തിന്സ്ഥിരം പരിഹാരം കാണാനാവില്ല എന്ന് അദ്ദേഹം പറഞ്ഞു ഈ വിഷയത്തിൽ സർക്കാരും ബന്ധപെട്ടഅധികാരികളും ഇടപെട്ട് കൊയിലാണ്ടിയിൽ ഇപ്പോൾ നിൽക്കുന്ന വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സബ്സ്റ്റേഷൻ അവശ്യമായ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മാർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ
ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ കെ നിയാസ് കെ സ് ഇ ബി എ ഇ ക്നിവേദനം കൈമാറി.. കെ പി രാജേഷ് ഗോപാലകൃഷ്ണൻ ഗീത സ്റ്റോർ യൂ കെ അസീസ് ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു
Discussion about this post