കൊയിലാണ്ടി : കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ അനവസരത്തിലുള്ള വൈദ്യുതി കട്ട് അവസാനിപ്പിക്കണം എന്നവിശ്യപെട്ട് കൊയിലാണ്ടികെ എസ് ഇ ബി നോർത്ത് സെക്ഷൻ ഓഫീസിലേക് പ്രതിഷേധമാർച്ച്
സംഘടിപ്പിച്ചു. പ്രസിഡന്റ് കെ കെ നിയാസ് അധ്യക്ഷതത വഹിച്ചു.
യൂ എം സി സംസ്ഥാനകമ്മിറ്റി അംഗം ഫൈസൽ കൂട്ടമ്മരം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അബ്ദുൽ ഷഫീക്, ജില്ലാ കോഡിനേറ്റർ സി എ റഷീദ്, ജില്ലാ ട്രഷറർ സുനിൽ പ്രകാശ്, അമേത്ത് കുഞ്ഞഹമ്മദ്, കെ കെ ഗോപാലകൃഷ്ണൻ, ഇല്ലത്ത് രവി, സുനിൽ പ്രകാശ് യൂ
കെ, അസീസ് കെ, ദിനേശൻ പി, പവിത്രൻ പി കെ, ഷുഹൈബ് പി പി, ഉസ്മാൻ പി കെ, മനീഷ് വി, പി വി ബഷീർ എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി കെ പി രാജേഷ് സ്വാഗതവും പി ചന്ദ്രൻ നന്ദിയും പറഞ്ഞു തുറന്നു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർക് നിവേദനം നൽകി
Discussion about this post