കൊയിലാണ്ടി: പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്തി കെ. റെയിൽ പദ്ധതി നടപ്പാക്കാനുള്ള നീക്കം കേരള സർക്കാർ പുനപരിശോധിക്കണമെന്ന് എൽ ജെ ഡി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പട്ടു.
മണ്ഡലം പ്രസിഡണ്ട് ബാബു കുളൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം പി ശിവാനന്ദൻ, രാമചന്ദ്രൻ കുയ്യണ്ടി, കെ കെ മധു, പി ഗോപാലൻ, ഒ ടി മുരളിദാസ്, രജീഷ് മാണിക്കോത്ത്, സി കെ ജയദേവൻ, ശശിധരൻ പ്രസംഗിച്ചു.
Discussion about this post