കൊയിലാണ്ടി: അരിക്കുളം എൽ.പി സ്ക്കൂൾ മാനേജരുടെ അധ്യാപക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ ഉപജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. പി.കെ.രാധാകൃഷ്ണൻ , കെ.എം മണി, ബൈജാ റാണി, കെ.കെ. മനോജ്, നിഷാന്ത്, പ്രതീഷ് ലാൽ എന്നിവർ സംസാരിച്ചു.
Discussion about this post