പയ്യോളി: കെ പി സി സി പ്രസിഡൻ്റ് കെ സുധാകരനെതിരെ കള്ളക്കേസെടുത്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പയ്യോളിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി.

പ്രകടനത്തിന് മഠത്തിൽ നാണു മാസ്റ്റർ, വടക്കയിൽ ഷഫീഖ്, കെ ടി വിനോദൻ, മുജേഷ് ശാസ്ത്രി, പി എൻ അനിൽ കുമാർ, ഇ കെ ശീതൾരാജ്, ഏഞ്ഞിലാടി അഹമ്മദ്, അൻവർ കായിരികണ്ടി, എൻ എം മനോജ്, സി കെ ഷഹനാസ്, അക്ഷയ് ബാബു, നിധിൻ പൂഴിയിൽ, ദിലീപ് മൂലയിൽ, കാര്യാട്ട് ഗോപാലൻ നേതൃത്വം നൽകി.


Discussion about this post