പേരാമ്പ്ര : കല്ലോട് സി കെ ജി എം ഗവ : കോളേജിന്സമീപം കാരപ്പറമ്പത്ത് കെ പി സി അബ്ദുല്ല അന്തരിച്ചു. ബഹ്റൈൻ കെ എം സി സി യുടെ സംസ്ഥാന പ്രസിഡണ്ട്, പ്രവാസി ലീഗ് നിയോജകമണ്ഡലം പ്രസിഡണ്ട്, പേരാമ്പ്ര മഹല്ല് ജുമാ മസ്ജിദ് കമ്മിറ്റി ജനറൽ സെക്രട്ടറി, കല്ലോട് ഖുവ്വത്തുൽ ഇസ്ലാം സംഘം വൈസ് പ്രസിഡണ്ട് എന്നീ പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ : ഹലീമ
മക്കൾ : കെ പി ഷഹീൽ (പി ആർ ഒ സി എച്ച് സെന്റർ കോഴിക്കോട്), സാലിഹ് (തൃശൂർ മെഡിക്കൽ കോളജ്), ഷമീബ (ഖത്തർ), ശാഹിറ ബാനു ( മിംസ് ഹോസ്പിറ്റൽ കോഴിക്കോട്) മരുമക്കൾ : സുബില (എ യു പി സ്കൂൾ കാവുന്തറ), ഷാമില (കായക്കൊടി ഹയർ സെക്കണ്ടറി സ്കൂൾ), ഷബാദ് (ഖത്തർ), മനാസ് (ദുബായ്)
ഖബറടക്കം കൂത്താളി മസ്ജിദ് ബിലാൽഖബർസ്ഥാനിൽ നടന്നു
Discussion about this post