മേപ്പയ്യൂർ: കൊഴുക്കല്ലൂർ ഭാവന കലാവേദി ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ചു. നൗഷാദ് കരുവണ്ണൂർ ഉൽഘാടനം ചെയ്തു.

എം പി അനസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ മിനി അശോകൻ അദ്ധ്യക്ഷത വഹിച്ചു. പത്താം വാർഡ് മെമ്പർ വി സുനിൽ, അമൽ ആസാദ്,

സുബാഷ് മേലേപ്പാട്ട്, ടി എൻ അമ്മദ്, സുഭാഷ് സമത, സി കെ ശ്രീധരൻ മാസ്റ്റർ, സി കെ ജലീൽ, പി എം സജീവൻ പ്രസംഗിച്ചു. എം ടി സുരേഷ് സ്വാഗതവും സി പി രാജേഷ് നന്ദിയും പറഞ്ഞു.

Discussion about this post