
കൊയിലാണ്ടി : മുൻ കോഴിക്കോട് ഡിവിഷൻ സീനിയർ പോസ്റ്റൽ സൂപ്രണ്ടും കൊല്ലം മഹല്ല് മുൻ പ്രസിഡണ്ടുമായിരുന്ന കൊല്ലം പറമ്പത്ത് താമസിക്കും പെരിങ്കിലകത്ത് എ വി കുഞ്ഞഹമ്മദ് (92) അന്തരിച്ചു.
പിതാവ് : ടി കെ മുഹമ്മദ് മാസ്റ്റർ.
മാതാവ് : എ വി ബീവി ഉമ്മ.
ഭാര്യമാർ : പഞ്ഞോല ഫരീദ, പരേതരായ ഇമ്പിച്ചി ആയിശ, ആസ്യ.
മക്കൾ : പരേതനായ അബ്ദുൾ സലാം ( ഓറിയൻറൽ ഇൻഷൂറൻസ് ), റാബിയ, റഹ്മത്ത് ബീവി (റിട്ട. ടീച്ചർ റഹ്മാനിയ കടമേരി ), റംലത്ത് ബീവി, അഡ്വ. കെ പി റഷീദ് (ഖത്തർ), റഹീന (കാലിക്കറ്റ് യൂണിവേഴ്സിറ്റി).

മരുമക്കൾ: പരേതനായ എ വി കുഞ്ഞഹമ്മദ് (ഫാർമസിസ്റ്റ് ), യാഷിക്ക റുഖ് സാന(കണ്ണൂർ), പ്രൊ. അബ്ദുൾ നൂർ(റിട്ട. എച്ച് ഒ ഡി മടപ്പള്ളി കോളജ്), സി എം മുഹമ്മദ് റഫീഖ് (വലിയങ്ങാടി), രാജശ്രീ റഷീദ് (ഖത്തർ), യു അബദുൾ ജലീൽ (റിട്ട. ചീഫ് എക്സിക്യുട്ടീവ് വഖഫ് ബോർഡ്).
സഹോദരങ്ങൾ : കുഞ്ഞിപോക്കർ (റിട്ട. പിഡബ്ല്യൂ എഞ്ചീനിയർ), ഫാത്തിമ കുട്ടി (മുൻ കൗൺസിലർ കൊയിലാണ്ടി നഗരസഭ), കദീശ കുട്ടി, ഉമ്മാത്തുമ്മ, പരേതരായ കുഞ്ഞിപ്പരി (പരിസൺസ്), കുഞ്ഞയിശ, സൈനുദ്ധീൻ മാസ്റ്റർ, അബ്ദുൾ സമദ്, അബ്ദുൾ ഖാദർ (റിട്ട. പ്രൊഫസർ ), മുഹമ്മദ് അലി.
മയ്യിത്ത് നമസ്കാരം ബുധനാഴ്ച കാലത്ത് 10 മണിക്ക് കൊല്ലം അഴക്കന പള്ളിയിൽ.









































Discussion about this post