കോഴിക്കോട്: എത്ര നല്ല കാര്യങ്ങൾ ചെയ്തതാലും അതിനെ കഴുകൻ കണ്ണോടെ കാണുന്ന ചില ശക്തികൾ രാജ്യത്തുണ്ടെന്ന കാര്യം ഓർക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കെട്ട കാലത്താണ് നമ്മൾ ജീവിക്കുന്നത് നല്ല കാര്യങ്ങൾ എല്ലാവരും അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം തുടർന്നു. ജെ ഡി ടി സി ഇസ്ലാം ശതാബ്ദി വർഷ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകുകയായിരുന്നു അദ്ദേഹം.
Discussion about this post